അബുദാബി: അബുദാബി ഭരണാധികാരിയുടെ പ്രതിനിധിയും യുഎഇ പ്രസിഡന്റിന്റെ സഹോദരനുമായ ഷെയ്ഖ് സയീദ് ബിൻ സായിദ് അൽ നഹ്യാന്‍ അന്തരിച്ചു. ദിവസങ്ങളായി ആരോഗ്യ പ്രശ്നങ്ങൾ നേരി...
ദോഹ: വേനൽക്കാലത്ത് രാജ്യത്തെ പ്രധാന ആശങ്കകളിലൊന്നാണ് മുങ്ങിമരണമെന്നതിനാൽ നീന്തൽ സുരക്ഷിതമാക്കാനുള്ള ബോധവൽക്കരണം അനിവാര്യമാണെന്നും ഹമദ് മെഡിക്കൽ കോർപറേഷന്റെ (എ...
ലണ്ടൻ: ചരിത്രം പിറക്കുമെന്ന് കരുതിയ വിംബ്ൾ ഡൺ പുൽക്കോർട്ടിലെ കലാശപ്പോരിൽ ഇളമുറക്കാരനായ കാർലോസ് അകാരസിനു മുന്നിൽ വീണ നൊവാക് ദ്യോകോവിച് കനേഡിയൻ ഓപണിൽ കളിക്കാനില...
ന്യൂഡൽഹി: അണുബോംബിന്റെ പിതാവായ ഓപൺഹൈമറിന്റെ ബയോപിക് ചിത്രത്തിലെ വിവാദ രംഗങ്ങൾ നീക്കം ചെയ്യാൻ കേന്ദ്ര സർക്കാർ ഇടപെടൽ. അമേരിക്കൻ സംവിധായകൻ ക്രിസ്റ്റഫർ നോളനാണ് ച...
ഖത്തറിലെ മെക്സിക്കൻ എംബസി "വേഡ്‌സ്: അറബിക്കും സ്പാനിഷിനും ഇടയിലുള്ള പാലം" എന്ന പേരിൽ ഒരു കലാ പ്രദർശനം വ്യാഴാഴ്ച അനാവരണം ചെയ്തു, ഇത് രണ്ട് ഭാഷകളുടെയും സമാനത ആ...
ദോഹ: മണ്ണ് ചുട്ടുപൊള്ളുന്ന വേനലിലും രാജ്യത്തെ കൃഷിത്തോട്ടങ്ങൾക്ക് തണലും പച്ചപ്പുമൊരുക്കുന്നതിൽ നിർണായകമായി 'ഗ്രീൻ ഹൗസ്' കൃഷിരീതികൾ. പച്ചനിറത്തിൽ, കാലാവസ്ഥ വെല...
ദോഹ: ഫിയ വേൾഡ് കപ്പ് ക്രോസ് കൺട്രി റേ സിങ്ങിൽ ഖത്തറിന്റെ സൂപ്പർ ഡ്രൈവർ നാസർ അൽ അതിയക്ക് കിരീടനേട്ടം. കാറോട്ട പരമ്പരയി ലെ സ്പെയിൻ അരഗോൺ ചാമ്പ്യൻഷിപ്പിൽ സഹഡ്രൈവ...
ഇത് സോഷ്യൽ മീഡിയയുടെ കാലമാണ്, എങ്ങനെയെങ്കിലും സോഷ്യൽ മീഡിയയിൽ വൈറൽ ആവണമെന്ന് ആഗ്രഹം മനസ്സിൽ വെച്ച് നടക്കുന്ന ആളുകളുണ്ട്. ഈ ലക്ഷ്യം സാധിക്കാൻ വേണ്ടി പല തരത്തില...
മസ്കത്ത്: മുസന്ന സമ്മർ ഫോറം പ്രവർത്തന ങ്ങളുടെ ഭാഗമായി മുസന്ന വിലായത്തിൽ കുട്ടിക ളുടെയും യുവജനങ്ങളുടെയും പുസ്തകങ്ങളുടെ പ്രദർശനം ആരംഭിച്ചു. കുട്ടികളിൽ വായനതാൽ പ...
അടുത്ത 20 വർഷത്തിനുള്ളിൽ വിതരണ ശേഷി വർധിപ്പിക്കുന്നതിനുള്ള ആഗോള ആവശ്യം നിറവേറ്റുന്നതിന് ഉചിതമായ സ്ഥാനം നേടിയ, ലോകത്തിലെ ഏറ്റവും മികച്ച ദ്രവീകൃത പ്രകൃതിവാതക (എ...