[stock-market-ticker symbols="AAPL;MSFT;GOOG;HPQ;^SPX;^DJI;LSE:BAG" stockExchange="NYSENasdaq" width="100%" palette="financial-light"]

ഖത്തർ അമീർ ട്രാൻസിഷണൽ സോവറിൻ കൗൺസിൽ ഓഫ് സുഡാൻ ചെയർമാനുമായി ചർച്ചകൾ നടത്തി

ദോഹ : അമീർ ഷെയ്ക്ക് തമീം ബിൻ ഹമദ് അൽതാനി സുഡാനിലെ ട്രാൻസിഷണൽ സോവറിൻ കൗൺസിൽ ചെയർമാൻ ജനറൽ അബ്ദുൽ ഫത്താഹ് അൽ ബുർഹാനുമായി വ്യാഴാഴ്ച ലുസൈൽ പാലസിൽ ഔദ്യോഗിക ചർച്ച നട...

Continue reading

വാഹനങ്ങൾ സമ്മാനിച്ച് ‘ജയിലർ’ ആഘോഷം തുടരുന്നു

ജയിലർ ടീമിന് ആ‍ഡംബര കാറുകൾ സമ്മാനിച്ച് കലാനിധി മാരൻ. രജനികാന്തിനും സംവിധായകൻ നെൽസണും പിന്നാലെ സംഗീത സംവിധായകൻ അനിരുദ്ധ് രവിചന്ദറിനും പോർഷെ നൽകി കലാനിധി മാരൻ. ...

Continue reading

ഇന്ത്യയെ ഒഴിവാക്കാനുള്ള നീക്കത്തെ ശക്തമായി ചോദ്യംചെയ്യും: പ്രതിപക്ഷം

ന്യൂഡൽഹി: ഭാരത് എന്ന പേരിനെ കോൺഗ്രസ് അടക്കമുള്ള കക്ഷികൾ എതിർക്കില്ല; അതേസമയം, ഇന്ത്യയെ ഒഴിവാക്കാനുള്ള നീക്കത്തെ ശക്തമായി ചോദ്യംചെയ്യും. പേരുമായി ബന്ധപ്പെട്ടു ...

Continue reading

puthuppally election kerala

യു.ഡി.എഫ് മൊത്തം വോട്ടിന്റെ 53 ശതമാനം നേടുമെന്ന് പ്രവചനം

തിരുവനന്തപുരം: മൊത്തം പോൾ ചെയ്ത വോട്ടിന്റെ 53 ശതമാനം യു.ഡി.എഫ്. നേടുമെന്നാണ് പ്രവചനം. കൂടാതെ പുതുപ്പള്ളിയിൽ യു.ഡി.എഫ്. സ്ഥാനാർഥി ചാണ്ടി ഉമ്മൻ ജയിക്കുമെന്ന് ആക...

Continue reading

യുഎഇയിൽ ജോലിചെയ്യുന്നവർക്ക് പുതിയ വിരമിക്കൽ ആനുകൂല്യ പദ്ധതി

ദു​ബൈ: സ്വകാര്യമേഖലയിലും ഫ്രീസോണുകളിലും ജോലി ചെയ്യുന്നവർക്ക് യുഎഇ മന്ത്രിസഭ ബദൽ വിരമിക്കൽ ആനുകൂല്യപദ്ധതി പ്രഖ്യാപിച്ചു. യുഎഇയിൽ ജോലിചെയ്യുന്നവർക്ക് സർക്കാർ പ്...

Continue reading

ഏറ്റവും സുശക്തമായ വാനനിരീക്ഷണ ദൂരദര്‍ശിനി പ്രവര്‍ത്തനക്ഷമമാക്കാന്‍ ചൈന

ബെയ്ജിങ്: ആകാശത്തിന്റെ വിശാലമായ നിരീക്ഷണത്തിനുള്ള സാധ്യത ലക്ഷ്യമിട്ട് ഉത്തരാര്‍ധ ഗോളത്തിലെ ഏറ്റവും സുശക്തമായ വാനനിരീക്ഷണ ദൂരദര്‍ശിനി പ്രവര്‍ത്തനക്ഷമമാക്കാന്‍ ...

Continue reading

വ​ർ​ക്ക് പെ​ർ​മി​റ്റ് റ​ദ്ദാ​ക്ക​ൽ, റെ​സി​ഡ​ന്‍സ് ഭേ​ദ​ഗ​തി​ ഉൾപ്പെടുത്തി സഹേ​ൽ ആ​പ്പ്

കു​വൈ​ത്ത്: വ​ർ​ക്ക് പെ​ർ​മി​റ്റ് റ​ദ്ദാ​ക്ക​ൽ, റെ​സി​ഡ​ന്‍സ് ഭേ​ദ​ഗ​തി തു​ട​ങ്ങി​യ സേ​വ​ന​ങ്ങ​ളാ​ണ് ആ​പ്പി​ല്‍ പു​തു​താ​യി ചേ​ര്‍ത്ത് സ​ഹേ​ൽ ആ​പ്പ്. സ​ര്‍ക്ക...

Continue reading

നാളെ ജിദ്ദ- മദീന റോഡ് താത്കാലികമായി അടച്ചിടും

ജിദ്ദ: നാളെ വ്യാഴാഴ്ച പുലര്‍ച്ചെ 3 മുതല്‍ വെള്ളിയാഴ്ച രാവിലെ 11 വരെ ജിദ്ദ- മദീന റോഡ് താത്കാലികമായി അടച്ചിടുമെന്ന് ജിദ്ദ മുനിസിപ്പാലിറ്റി അറിയിച്ചു.

Continue reading

പുതിയ എസ്ബിഐ എഫ്ഡി സ്‌കീമുകള്‍ പരിചയപ്പെടാം

പൊതുവെ ബാങ്കുകള്‍ മുതിര്‍ന്ന പൗരന്‍മാര്‍ക്കായി ഉയര്‍ന്ന പലിശ നിരക്കില്‍ നിരവധി സ്ഥിര നിക്ഷേപ പദ്ധതികള്‍ നടത്തുന്നുണ്ട്. പ്രമുഖ പൊതുമേഖലാ ബാങ്കായ എസ്ബിഐയും മുത...

Continue reading

ക്രിപ്‌റ്റോ കറൻസികൾ നിരോധിക്കണം; നിർമ്മല സീതാരാമൻ

മുംബൈ: ക്രിപ്‌റ്റോ കറൻസികൾ നിരോധിക്കണമെന്ന് കേന്ദ്ര ധനമന്ത്രി നിർമ്മല സീതാരാമൻ. മുംബൈയിൽ നടന്ന ഫിൻടെക് കോൺഫറൻസിലാണ് ഇത് പറഞ്ഞത്. നിരോധിക്കാത്തപക്ഷം, സംഘടിത സാ...

Continue reading