[stock-market-ticker symbols="AAPL;MSFT;GOOG;HPQ;^SPX;^DJI;LSE:BAG" stockExchange="NYSENasdaq" width="100%" palette="financial-light"]

ദോഹ എക്സ്പോയുടെ ഔദ്യോഗിക പുസ്തകം വെള്ളിയാഴ്ച പുറത്തിറക്കും

ദോഹ : ഖത്തർ ദോഹ എക്സ്പോ 2023 ന്റെ ഭാഗമായി ആറുമാസം നീണ്ടുനിൽക്കുന്ന ഇവന്റിനെ കുറിച്ച് ഒരു പുസ്തകം പുറത്തിറക്കുന്നതുമായി ബന്ധപ്പെട്ട് മുൻസിപ്പാലിറ്റി മന്ത്രിയും...

Continue reading

എ​ണ്ണ ഉ​ൽ​പാ​ദ​ക​രി​ൽ സൗ​ദി അ​റേ​ബ്യ ര​ണ്ടാം സ്ഥാ​ന​ത്ത് കു​വൈ​ത്ത് പ​ത്താം സ്ഥാ​ന​ത്തും

കു​വൈ​ത്ത് : ലോ​ക​ത്തി​ലെ ഏ​റ്റ​വും വ​ലി​യ എ​ണ്ണ ഉ​ൽ​പാ​ദ​ക​രു​ടെ പ​ട്ടി​ക​യി​ൽ ഇ​ടം​പി​ടി​ച്ച് സൗ​ദിയും കു​വൈ​ത്തും. വി​ഷ്വ​ൽ ക്യാ​പി​റ്റ​ലി​സ്റ്റ് പു​റ​ത്തി...

Continue reading

സ്മാർട്ട് സേവനങ്ങൾക്ക് യുഎഇ പാസ് നിർബന്ധമാക്കി

അബുദാബി: ഉപഭോക്താക്കൾക്ക് മികച്ച സേവനം നൽകുന്നതിന്റെ ഭാഗമായി പരീക്ഷണാർഥം ആരംഭിച്ച പദ്ധതി വിജയിച്ചതിനെത്തുടർന്ന് യുഎഇയിൽ വ്യവസായ, നൂതന സാങ്കേതിക മന്ത്രാലയത്തിന...

Continue reading

സംവിധായകൻ കെ.ജി.ജോർജ് യാത്രയായി

കൊച്ചി: മലയാളസിനിമയ്ക്ക് പുതിയ ഭാവങ്ങൾ സമ്മാനിച്ച സംവിധായകൻ കെ.ജി.ജോർജ് (78) അന്തരിച്ചു. കാക്കനാട്ടെ സിഗ്നേച്ചർ ഏജ്ഡ് കെയറിലായിരുന്നു അന്ത്യം. പക്ഷാഘാതത്തെത്ത...

Continue reading

സൈബർ കുറ്റകൃത്യങ്ങൾക്ക് 64 പേരെ എംഒഐ അറസ്റ്റ് ചെയ്തു

ദോഹ : വഞ്ചനാപരമായ പ്രവർത്തനങ്ങളിൽ ഏർപ്പെട്ട വിവിധ രാജ്യക്കാരായ 64 വ്യക്തികളെ സാമ്പത്തിക സൈബർ കുറ്റകൃത്യങ്ങളെ പ്രതിരോധിക്കുന്ന വിഭാഗം പിടികൂടി. ഈ വ്യക്തികൾ നിക...

Continue reading

ഖത്തറിലെ കടൽത്തീരവും മത്സ്യങ്ങളുടെ ആവാസവ്യവസ്ഥയും, പവിഴപ്പുറ്റുകളും നശിപ്പിക്കുന്ന റെക്കുകൾ പിടിച്ചെടുത്തു

ദോഹ : കടലിന്റെ അടിത്തട്ടും മത്സ്യങ്ങളുടെ ആവാസവ്യവസ്ഥയും പവിഴപ്പുറ്റുകളും നശിപ്പിക്കുന്ന നിരവധി റെക്കുകൾ പരിസ്ഥിതി കാലാവസ്ഥ വ്യതിയാന (എംഒഐസിസി) വകുപ്പ് പിടിച്ച...

Continue reading

ഖത്തറിൽ ഒക്ടോബർ 1 മുതൽ മെട്രോ ലിങ്ക് സേവനങ്ങൾക്കായി സ്മാർട്ട് കാർഡ് സ്കാനിങ് നിർബന്ധമാക്കി

ദോഹ : 2023 ഒക്ടോബർ ഒന്നു മുതൽ ആരംഭിക്കുന്ന മെട്രോലിങ്ക് സേവനങ്ങൾക്ക് "ടാപ്പിംഗ് ഇൻ ആൻഡ് ഔട്ട്‌ "നിർബന്ധമാണെന്ന് കർവ അറിയിച്ചു.യാത്രക്കാർക്ക് ഈ ആവശ്യത്തിനായി ക...

Continue reading

ഗാസയിലെ നിർധന കുടുംബങ്ങൾക്ക് ഖത്തറിന്റെ ധനസഹായം

ദോഹ : ഖത്തർ ഫണ്ട് ഫോർ ഡെവലപ്മെന്റുമായി സഹകരിച്ച് ഗാസ മുനമ്പിലെ നിർധനരായ കുടുംബങ്ങൾക്കുള്ള ധനസഹായ ഗ്രാൻഡുകൾ വിതരണം ചെയ്യുമെന്ന് ഖത്തർ ഗാസ പുനർനിർമ്മാണ കമ്മിറ്റ...

Continue reading

185 ഖത്തർ അത്‌ലറ്റുകൾ ഹാങ്ങ്ഷൗവിൽ നടക്കുന്ന പത്തൊമ്പതാമത് ഏഷ്യൻ ഗെയിംസിൽ പങ്കെടുക്കുന്നു

ദോഹ : ക്യു ഒ സി പ്രസിഡന്റ് എച്ച് ഇ ഷെയ്ഖ് ജോവാൻ ബിൻ ഹമദ് അൽതാനി ഹാങ്ങ് ഷൗ 2022 ഏഷ്യൻ ഗെയിംസിന്റെ ഉദ്ഘാടന ചടങ്ങിൽ പങ്കെടുത്തു. ഖത്തറിൽ നിന്നും 185 അത്‌ലറ്റുകളാ...

Continue reading

യു കെയിൽ സിഗരറ്റ് നിരോധിക്കാൻ ഒരുങ്ങുന്നതായി റിപ്പോർട്ട്

ലണ്ടൻ: ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനക് യു കെയിൽ സിഗരറ്റ് നിരോധിക്കാൻ ഒരുങ്ങുന്നതായി റിപ്പോർട്ട്. പുകയില ഉൽപന്നങ്ങൾ വാങ്ങുന്നതിൽനിന്ന് വരും തലമുറയെ തടയാനാണ...

Continue reading