[stock-market-ticker symbols="AAPL;MSFT;GOOG;HPQ;^SPX;^DJI;LSE:BAG" stockExchange="NYSENasdaq" width="100%" palette="financial-light"]

ജെമിനിഡ് ഉൽക്കവർഷം ഒമാനിലും ദൃശ്യമാകും

മസ്കത്ത്: ആകാശത്ത് വിസ്‌മയ കാഴ്‌ചയുമായെത്തുന്ന ജെമിനിഡ് ഉൽക്കവർഷം ഒമാനിലും ദൃശ്യമാകും. ബുധനാഴ്‌ച അർധ രാത്രിയിലും വ്യാഴാഴ്‌ച പുലർച്ചെയും ആയിരിക്കും ഉൽക്കാവർഷ പ...

Continue reading

കുവൈത്തിൽ ഗുണനിലവാരമില്ലാത്ത ഭക്ഷണങ്ങൾ വിതരണം ചെയ്ത സ്കൂൾ കഫറ്റീരിയകൾ കണ്ടെത്തി

കുവൈത്തിൽ ഗുണനിലവാരമില്ലാത്ത ഭക്ഷണങ്ങൾ വിതരണം ചെയ്‌ത 15 ഓളം സ്‌കൂൾ കഫറ്റീരിയകൾ കണ്ടെത്തിയതായി ജനറൽ അതോറിറ്റി ഫോർ ഫുഡ് ആൻഡ് ന്യൂട്രീഷൻ അറിയിച്ചു.

Continue reading

വൻകിട സാമ്പത്തിക സ്ഥാപനങ്ങൾ റിയാദിലേക്ക് ആസ്ഥാനം മാറ്റാൻ നീക്കമാരംഭിച്ചു

ലോകത്തിലെ വൻകിട സാമ്പത്തിക സ്ഥാപനങ്ങൾ റിയാദിലേക്ക് ആസ്ഥാനം മാറ്റാൻ നീക്കം ആരംഭിച്ചു. ബഹുരാഷ്ട്ര കമ്പനികളുടെ മേഖല ആസ്ഥാനം സൗദിയിലേക്ക് മാറ്റണമെന്ന് നേരത്തെ മുന...

Continue reading

ഇസ്രായേൽ-ഹമാസ് ഏറ്റുമുട്ടൽ; മൂന്ന് ഇസ്രായേൽ അധിനിവേശ സൈനികർ കൂടി കൊല്ലപ്പെട്ടു

തെൽഅവീവ്: തെക്കൻ ഗസ്സയിൽ ഹമാസുമായി നടന്ന ഏറ്റുമുട്ടലിൽ മൂന്ന് ഇസ്രായേൽ അധിനിവേശ സൈനികർ കൂടി കൊല്ലപ്പെട്ടു. തെക്കൻ ഇസ്രായേലിൽ സൈനിക വാഹനം അപകടത്തിൽപെട്ട് മറ്റെ...

Continue reading

ഏഷ്യാ പസഫിക്കിലെ ഏറ്റവും മികച്ച ബാങ്കായി ഫെഡറല്‍ ബാങ്ക്

ഫെഡറല്‍ ബാങ്ക് ഓഫ് ഇന്ത്യ ഏഷ്യാ പസഫിക്കിലെ ഏറ്റവും മികച്ച ബാങ്കുകളുടെ പട്ടികയില്‍ ഇടം നേടി. ബാങ്കിംഗ് മേഖലയെക്കുറിച്ച്‌ ആഗോളതലത്തില്‍ വിവരങ്ങള്‍ ലഭ്യമാകുന്ന പ...

Continue reading

സ്വർണവിലയിൽ ഇന്നും ഇടിവ്; പവന് 160 രൂപ കുറഞ്ഞു

തിരുവനന്തപുരം: കേരളത്തിൽ ഇന്നും സ്വർണവിലയിൽ ഇടിവ്. ഒരു പവൻ സ്വർണത്തിന് 160 രൂപയാണ് കുറഞ്ഞത്. ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വിപണി വില 45,560 രൂപയാണ്.ശനിയാഴ്ച ...

Continue reading

ഒമാൻ സുൽത്താൻറെ പ്രഥമ ഇന്ത്യ സന്ദർശനം ഡിസംബർ 16 മുതൽ

ഒമാൻ ഭരണാധികാരി സുൽത്താൻ ഹൈതം ബിൻ താരിഖിൻ്റെ സിംഗപ്പൂർ, ഇന്ത്യ സന്ദർശനം ഡിസംബർ 13 മുതൽ തുടങ്ങുമെന്ന് ദിവാൻ ഓഫ് റോയൽ കോർട്ട് അറിയിച്ചു. സംയുക്ത താൽപര്യ ങ്ങൾ സേ...

Continue reading

എരിവ് അധികം കഴിക്കുന്നവർ ഇത് അറിയണം

മലയാളികളുടെ ഭക്ഷണത്തില്‍ നല്ല എരിവ് വേണം എന്നത് പൊതുവെ നിര്‍ബന്ധമുള്ള കാര്യമാണ്. പ്രത്യേകിച്ച് നോണ്‍വെജ് ഭക്ഷണ പ്രേമികള്‍ക്ക് .നമ്മള്‍ യഥേഷ്ടം എരിവിനായി പച്ചമ...

Continue reading

ഖ​ത്ത​ർ എ​യ​ർ​വേ​സ് യാം​ബു​വി​ലേ​ക്ക് സ​ർ​വി​സ് ആ​രം​ഭി​ക്കുന്നു

ദോ​ഹ: ഖ​ത്ത​ർ എ​യ​ർ​വേ​സ് യാം​ബു​വി​ലേ​ക്ക് സ​ർ​വി​സ് ആ​രം​ഭി​ക്കുന്നു. ബു​ധ​നാ​ഴ്ച മു​ത​ലാണ് സർവീസ് ആരംഭിച്ചത്. ...

Continue reading

റിപ്പോ നിരക്ക്; മാറ്റം വരുത്താതെ ആർബിഐ

മുംബൈ: റിപ്പോ നിരക്കില്‍ മാറ്റം വരുത്താതെ ആർബിഐ. റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ മോണിറ്ററി പോളിസി കമ്മിറ്റി തുടർച്ചയായ അഞ്ചാം തവണയാണ് റിപ്പോ നിരക്ക് 6.5 ശതമാനത്ത...

Continue reading