[stock-market-ticker symbols="AAPL;MSFT;GOOG;HPQ;^SPX;^DJI;LSE:BAG" stockExchange="NYSENasdaq" width="100%" palette="financial-light"]

‘ഫ​ല​സ്തീ​നി​നാ​യി 10 സ​ഹാ​യ വി​മാ​ന​ങ്ങ​ൾ’: സം​രം​ഭ​ത്തി​ന് തു​ട​ക്കം കുറി​ച്ച് ഖത്ത​ർ ചാ​രി​റ്റി

ദോ​ഹ: ‘ഫ​ല​സ്തീ​നി​നാ​യി 10 സ​ഹാ​യ വി​മാ​ന​ങ്ങ​ൾ’ സം​രം​ഭ​ത്തി​ന് ഖ​ത്ത​ർ ചാ​രി​റ്റി തു​ട​ക്കം കു​റി​ച്ചു. ഗ​സ്സ​യി​ലേ​ക്ക് അ​വ​ശ്യ വ​സ്തു​ക്ക​ളെ​ത്തി​ക്കുകയാ...

Continue reading

വെ‌​ടി​നി​ർ​ത്ത​ൽ ച​ർ​ച്ചയ്ക്ക് പിന്നാലെ ഗാസയിൽ ആക്രമണം ശക്തം

ജ​റു​സ​ലേം: യു​എ​ൻ ജ​ന​റ​ൽ അ​സം​ബ്ലി​യി​ൽ വെ‌​ടി​നി​ർ​ത്ത​ൽ ച​ർ​ച്ച ചെ‌​യ്ത​തി​നു പി​ന്നാ​ലെ ഗാ​സ‌‌ ഉ​ൾ​പ്പ​ടെ‌​യു​ള്ള പ്ര​ദേ​ശ​ങ്ങ​ളി​ൽ ആ​ക്ര​മ​ണം ശ​ക്ത​മാ​യ...

Continue reading

അദാനി പോർട്ട്സ് 5,000 കോടി രൂപ വികസന പദ്ധതികളുടെ ഭാഗമായി വിപണിയിൽ നിന്നും സമാഹരിക്കുന്നു

കൊച്ചി: രാജ്യത്തെ ഏറ്റവും വലിയ തുറമുഖ കമ്പനിയായ അദാനി പോർട്ട്സ് വികസന പദ്ധതികളുടെ ഭാഗമായി 5,000 കോടി രൂപ വിപണിയിൽ നിന്നും സമാഹരിക്കുന്നു. ഇന്ത്യയിലൊട്ടാകെ...

Continue reading

gold prices rose in kerala today

സ്വര്‍ണവില ഒറ്റയടിക്ക് 800 രൂപ വര്‍ധിച്ചു

കൊച്ചി: സ്വര്‍ണവില ഇന്ന് ഒറ്റയടിക്ക് 800 രൂപ വര്‍ധിച്ച്‌ വീണ്ടും 46000ന് മുകളിലെത്തി. ഒരാഴ്ചയ്ക്കിടെ 1800 രൂപയുട...

Continue reading

ഫിലിപ്പിനോ ഗാർഹിക തൊഴിലാളികളുടെ റിക്രൂട്ട്മെന്റ് ഉടൻ പുനരാരംഭിക്കുമെന്ന് സൂചന

ഫിലിപ്പിനോ ഗാർഹിക തൊഴിലാളികളുടെ റിക്രൂട്ട്മെൻ്റ് ഉടൻ പുനരാരംഭിക്കുമെന്ന് സൂചനകൾ. കഴിഞ്ഞ ദിവസം കുവൈത്തിലെത്തിയ ഫിലിപ്പിനോ പ്രതിനിധി സംഘം വിവിധ മന്ത്രാലയ പ്രതിന...

Continue reading

ഒപെക് അടുത്ത യോഗം കുവൈത്തിൽ

കുവൈത്ത്: അറബ് പെട്രോളിയം കയറ്റുമതി രാജ്യങ്ങളുടെ (ഒപെക്) അടുത്ത യോഗം കുവൈത്തിൽ നടക്കും. ദോഹയിൽ ചേർന്ന ഒപെക് മന്ത്രിമാരുടെ കൗൺസിൽ ഇതിന് അംഗീകാരം നൽകി. 2024 അ വ...

Continue reading

മനുഷ്യക്കടത്തും കുടിയേറ്റ കള്ളക്കടത്തും തടയാൻ കുവൈത്തും യു.എന്നും കൈകോർക്കുന്നു

കുവൈത്ത്: മനുഷ്യക്കടത്ത്, കുടിയേറ്റ കള്ളക്കടത്ത് എന്നിവ തടയുന്നതിനു കുവൈത്തും ഐക്യ രാഷ്ട്രസഭയും (യു.എൻ) കൈകോർക്കുന്നു. ഇതുസംബന്ധിച്ച കരാറിൽ കുവൈത്തും യു.എൻ പ്...

Continue reading

മലിനജല ശുദ്ധീകരണ പ്ലാന്റ് നിർമ്മാണം ചൈനീസ് കമ്പനിക്ക്

ജഹ്‌റ ഗവർണറേറ്റിലെ സൗത്ത് അൽ-മുത്‌ലയിൽ മലിനജല ശുദ്ധീകരണ പ്ലാന്റ് നിർമ്മിക്കുന്നതിന് ചൈനീസ് സ്റ്റേറ്റ് കൺസ്ട്രക്ഷൻ എഞ്ചിനീയറിംഗ് കമ്പനിക്ക് പൊതുമരാമത്ത് മന്ത്ര...

Continue reading

നരഭോജി കടുവയെ വെടിവെച്ച് കൊല്ലാനുള്ള ഉത്തരവിനെതിരെ ഹരജി; തള്ളി ഹൈക്കോടതി

വയനാട്: വയനാട്ടിലെ നരഭോജി കടുവയെ വെടിവെച്ച് കൊല്ലാനുള്ള ഉത്തരവ് ചോദ്യം ചെയ്ത് സമർപ്പിച്ച ഹരജി ഹൈക്കോടതി പിഴയിട്ട് തള്ളി. പ്രശസ്‌തിക്ക് വേണ്ടിയാണ് ഹരജിക്കാർ ഹൈ...

Continue reading

ആകാശ എയർ ഗൾഫ് രാജ്യങ്ങളിലേക്ക് അന്താരാഷ്ട്ര സർവീസുകൾ ആരംഭിക്കുന്നു

ഇന്ത്യയിലെ പുതിയ ബജറ്റ് വിമാന കമ്പനിയായ ആകാശ എയർ, കുവൈത്ത് ഉൾപ്പെടെയുള്ള ഗൾഫ് രാജ്യങ്ങളിലേക്ക് അന്താരാഷ്ട്ര സർവീസുകൾ ആരംഭിക്കുന്നു. 2024 മാർച്ച് അവസാനത്തോടെയാ...

Continue reading