ഗാസ: ഗാസയിലെ ഇന്തോനേഷ്യന്‍ ആശുപത്രിയില്‍ നടന്ന ആക്രമണത്തില്‍ അപലപിച്ച് ലോകാരോഗ്യ സംഘടന മേധാവി ടെഡ്രോസ് അദാനം ഖബ്രേവൂസ്. “ആരോഗ്യപ്രവര്‍ത്തകരും സാധാരണക്കാരും ഒരിക്കലും ഇത്തരം ഭീകരതയ്ക്ക് വിധേയകരാകേണ്ടവരല്ല, പ്രത്യേകിച്ച് ഒരു ആശുപത്രിയ്ക്കുള്ളിലായിരിക്കുമ്പോള്” എന്ന് ഗബ്രേവൂസ് തന്റെ പോസ്റ്റില്‍ കൂട്ടിച്ചേർത്തു.
ആക്രമണത്തില്‍ 12 പേര് കൊല്ലപ്പെടുകയും നിരവധി ആളുകള്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. ചിലരുടെ നില ഗുരുതരമാണ്. ഹോസ്പിറ്റലില്‍ നിന്ന് വെടിവയ്പ്പുണ്ടായെന്നും, വെടിവയ്പ്പിന്റെ ഉറവിടം ലക്ഷ്യമാക്കി തങ്ങള്‍ തിരിച്ചടിച്ചിക്കുക മാത്രമാണ് ചെയ്തതെന്നാണ് ഇസ്രയേല്‍ സൈന്യം പറയുന്നത്.
കൂടുതൽ വാർത്തകൾക്കും വിശേഷങ്ങൾ അറിയുന്നതിനായി മലയാളദേശം Whatsapp ഗ്രൂപ്പിൽ ജോയിൻ ചെയ്യുക https://chat.whatsapp.com/DYIe42DWaDnGyI9ObSyA1C
Related News
തെഹ്റാന്: ഇസ്രായേല്‍-ഗസ്സ യുദ്ധത്തില്‍ ഫലസ്തീനികളാണ് വിജയം നേടിയതെന്ന് ഇറാനിയന്‍ പ്രസിഡന്റ് ഇബ്രാഹിം റഈസി. വെടിനിര്‍ത്തല്‍ കരാര്‍ ഫലസ്തീനികളുടെ വിജയമാണെന്നു...
Continue reading
ഗാസ : ഗാസയിലെ ആരോഗ്യമന്ത്രാലയത്തിന്റെ ഏറ്റവും പുതിയ കണക്കനുസരിച്ച് ഒക്ടോബർ 7 മുതൽ ഇസ്രായേലിന്റെ ആക്രമണത്തിൽ കൊല്ലപ്പെട്ട ഫലസ്തീനികളുടെ എണ്ണം കുറഞ്ഞത് 11,078 ആ...
Continue reading
വടക്കൻ ഗാസയിൽ ഇന്ന് മുതൽ ദിവസവും നാലു മണിക്കൂർ വെടിനിർത്തൽ. തീരുമാനം ഇസ്രായേൽ അംഗീകരിച്ചതായി വൈറ്റ് ഹൗസ് അറിയിച്ചു. യുഎസ് ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ജോൺ കർബിയാണ...
Continue reading
ദുബൈ: ഗസ്സയിൽ യുദ്ധത്തിൽ പരിക്കേറ്റവരെ ചികിത്സിക്കാൻ യു.എ.ഇ ഫീൽഡ് ആശുപത്രി സ്ഥാപിക്കും. ഗസ്സയിലേക്ക് മാനുഷിക സഹായം എത്തി...
Continue reading
ഗസ്സ: ഗസ്സയിലെ നവദമ്പതികളുടെ വികാരഭരിതമായ വേർപിരിയലിന് ഇന്നലെ റഫ അതിർത്തി സാക്ഷ്യംവഹിച്ചു. ഫലസ്തീനിയായ യുവാവും ജോർദാൻ പൗരത്വമുള്ള ഭാര്യയുമാണ് നിറഞ്ഞൊഴുകുന്ന മ...
Continue reading
ഗാസ : ഇസ്രായേൽ ആക്രമണത്തിൽ നൂറുകണക്കിന് കെട്ടിടങ്ങൾ നശിപ്പിച്ചതായി രക്ഷാപ്രവർത്തകർ പറഞ്ഞു. ഒരു രാത്രിയിലെ ശക്തമായ ബോംബ് ആക്രമണത്തിനുശേഷം ശനിയാഴ്ച ഇസ്രായേൽ സൈന...
Continue reading
ദോഹ : ഖത്തർ ഫണ്ട് ഫോർ ഡെവലപ്മെന്റുമായി സഹകരിച്ച് ഗാസ മുനമ്പിലെ നിർധനരായ കുടുംബങ്ങൾക്കുള്ള ധനസഹായ ഗ്രാൻഡുകൾ വിതരണം ചെയ്യുമെന്ന് ഖത്തർ ഗാസ പുനർനിർമ്മാണ കമ്മിറ്റ...
Continue reading