അടുത്ത മണ്ഡലകാലത്തേക്കുള്ള ശബരിമല മേല്‍ശാന്തിയായി അരുണ്‍കുമാര്‍ നമ്പൂതിരിയും മാളികപ്പുറം മേല്‍ശാന്തിയായി വാസുദേവന്‍ നമ്പൂതിരിയും തിരഞ്ഞെടുക്കപ്പെട്ടു. കൊല്ലം ശക്തികുളങ്ങര സ്വദേശിയാണ് അരുണ്‍കുമാര്‍ നമ്പൂതിരി നിലവില്‍ അദ്ദേഹം കൊല്ലം ലക്ഷ്മിനട ക്ഷേത്രം പൂജാരിയാണ്. ശബരിമല ശ്രീകോവിലിന് മുമ്പിലായിരുന്നു നറുക്കെടുപ്പ്. 24പേരുടെ പട്ടികയില്‍ നിന്നാണ് അരുണ്‍കുമാര്‍. നമ്പൂതിരിയെ തിരഞ്ഞെടുത്തത്. മാളികപ്പുറത്തേക്ക് 15 പേരാണ് അന്തിമപട്ടികയില ഉണ്ടായിരുന്നത്.

കൂടുതൽ വാർത്തകൾക്കും വിശേഷങ്ങൾ അറിയുന്നതിനായി മലയാളദേശം Whatsapp ഗ്രൂപ്പിൽ ജോയിൻ ചെയ്യുക https://chat.whatsapp.com/DYIe42DWaDnGyI9ObSyA1C