അം​ബാ​സ​ഡ​ർ കു​വൈ​ത്ത് ഓ​യി​ൽ മ​ന്ത്രി​യു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി

കു​വൈ​ത്ത് സി​റ്റി: ഇ​ന്ത്യ​ൻ അം​ബാ​സ​ഡ​ർ ഡോ. ​ആ​ദ​ര്‍ശ്,സ്വൈ​ക കു​വൈ​ത്ത് ഓ​യി​ൽ മ​ന്ത്രി താ​രീ​ഖ് സു​ലൈ​മാ​ൻ അ​ൽ റൂ​മി​യു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി. എ​ണ്ണ​യു​മാ​യി ബ​ന്ധ​പ്പെ​ട്ട മേ​ഖ​ല​യി​ൽ സ​ഹ​ക​ര​ണം ശ​ക്തി​പ്പെ​ടു​ത്താ​നു​ള്ള വി​വി​ധ വി​ഷ​യ​ങ്ങ​ള്‍ കൂ​ടി​ക്കാ​ഴ​ച​യി​ൽ ച​ര്‍ച്ച​ചെ​യ്തു. ഇ​ന്ത്യ​യി​ലേ​ക്ക ള്ള എ​ണ്ണ ഇ​റ​ക്കു​മ​തി​യു​ടെ പ്ര​ധാ​ന സ്രോ​ത​സ്സു​ക​ളി​ലൊ​ന്നാ​ണ് കു​വൈ​ത്ത്.

കൂടുതൽ വാർത്തകൾക്കും വിശേഷങ്ങൾ അറിയുന്നതിനായി മലയാദേശം Whatsapp ഗ്രൂപ്പിൽ ജോയിൻ ചെയ്യുക https://chat.whatsapp.com/DYIe42DWaDnGyI9ObSyA1C.

Leave a Reply

Your email address will not be published. Required fields are marked *