യാത്ര ചെയ്യാൻ ആഗ്രഹിക്കുന്നവർക്കെല്ലാം ഒരിക്കലെങ്കിലും അമേരിക്കയിൽ പോയി വരാൻ ഒരു ആഗ്രഹം കാണും. ആലോചിക്കുമ്പോഴേ ഉയർന്ന ഫ്ലൈറ്റ് ടിക്കറ്റ് നിരക്കുകളായിരിക്കും മനസിലേക്ക് വരുന്നത്. ഇപ്പോഴിതാ വെറും ഒരു ലക്ഷം രൂപയുണ്ടെങ്കിൽ അമേരിക്കയിൽ പോയി വരാം. പറഞ്ഞുവരുന്നത് ഫ്ലൈറ്റ് ടിക്കറ്റ് ചാർജുകൾ മാത്രമാണ്.
എയർ ഇന്ത്യ ഇപ്പോൾ തങ്ങളുടെ രാജ്യാന്തര യാത്രക്കാർക്കായി പ്രത്യേക ഓഫർ അവതരിപ്പിച്ചിട്ടുണ്ട്. ഇതുപ്രകാരം ഇന്ത്യയിൽ നിന്നും അമേരിക്കയിലേക്കും തിരിച്ചും വരാൻ പ്രത്യേക നിരക്കുകളാണ്
കൂടുതൽ വാർത്തകൾക്കും വിശേഷങ്ങൾ അറിയുന്നതിനായി മലയാളദേശം Whatsapp ഗ്രൂപ്പിൽ ജോയിൻ ചെയ്യുക https://chat.whatsapp.com/DYIe42DWaDnGyI9ObSyA1C