എയർ അറേബ്യക്ക് 53% വർധനവ്. 1.32 ശതകോടി ലാഭം രേഖപ്പെടുത്തി

ഷാർജ: എയർ അറേബ്യയുടെ ലാഭത്തിൽ 53 ശതമാനം വർധന. ഈവർഷം ആദ്യ ഒമ്പത് മാസത്തെ കണക്ക് അനുസരിച്ച് 1.32 ശതകോടി ദിർഹമാണ് എയർ അറേബ്യയുടെ ലാഭം.

ഇക്കാലയളവിൽ വരുമാനത്തിൽ 16 ശതമാനം വളർച്ച രേഖപ്പെടുത്തി. 4.45 ശതകോടി ദിർഹമാണ് ഒമ്പത് മാസത്തെ റവന്യൂ ആയി കണക്കാക്കിയിരിക്കുന്നത്.

36 ശതമാനം വർദ്ധനവോടെ, 12.4 ദശലക്ഷം യാത്രക്കാരാണ് ഒമ്പത് മാസത്തിനുള്ളിൽ എയർ അറേബ്യയിൽ യാത്ര ചെയ്തതെന്ന് അധികൃതർ വാർത്താകുറിപ്പിൽ അറിയിച്ചു.

Related News

കൂടുതൽ വാർത്തകൾക്കും വിശേഷങ്ങൾ അറിയുന്നതിനായി മലയാളദേശം Whatsapp ഗ്രൂപ്പിൽ ജോയിൻ ചെയ്യുക https://chat.whatsapp.com/DYIe42DWaDnGyI9ObSyA1C

Related News

Leave a Reply

Your email address will not be published. Required fields are marked *