അബൂദബി: സ്കൂള്‍ അവധിക്കാലങ്ങളില്‍ വൈവിധ്യമാര്‍ന്ന ക്യാമ്പുകള്‍ സംഘടിപ്പിക്കുന്നതിനായി മുന്‍നിര സംഘടനകളെ ഒന്നിച്ചു ചേര്‍ക്കുന്ന സ്കൂള്‍ ബ്രേക്ക് ക്യാമ്പ്സ് പ്രോഗ്രാം പ്രഖ്യാപിച്ച് അബൂദബി വിദ്യാഭ്യാസ, വിജ്ഞാന വകുപ്പ് (അഡെക്). ഈ വര്‍ഷം നടത്തിയ വേനല്‍ക്കാല ക്യാമ്പിന്റെ ജനകീയത കണക്കിലെടുത്താണ് അഡെക് വിദ്യാര്‍ഥികളുടെ സമഗ്രമായ വികസനം പ്രോത്സാഹിപ്പിക്കുന്നതിനും ഭാവിയിലെ വിജയത്തിനായി അവരെ തയാറാക്കുന്നതി നുമായി എല്ലാ സ്കൂള്‍ ഇടവേളകളിലും ക്യാമ്പുകള്‍ സംഘടിപ്പിക്കാനൊരുങ്ങുന്നത്.

കൂടുതൽ വാർത്തകൾക്കും വിശേഷങ്ങൾ അറിയുന്നതിനായി മലയാദേശം Whatsapp ഗ്രൂപ്പിൽ ജോയിൻ ചെയ്യുക https://chat.whatsapp.com/DYIe42DWaDnGyI9ObSyA1C.