നടി ജോളി ചിറയത്തിന്റെ ആത്മകഥ ഷാർജ അന്താരാഷ്ട്ര പുസ്തകോൽസവത്തിൽ

Actress Jolly Chirayam's autobiography at the Sharjah International Book Festival

ഷാർജ : ചലച്ചിത്രനടിയും ആക്ടിവിസ്റ്റുമായ ജോളി ചിറയത്തിന്റെ ആത്മകഥ ‘നിന്ന് കത്തുന്ന കടലുകൾ’ ഷാർജ അന്താരാഷ്ട്ര പുസ്തകോൽസവത്തിൽ പ്രകാശനം ചെയ്തു. ഏറെക്കാലം യുഎഇയിൽ പ്രവാസിയായിരുന്ന ജോളി ചിറയത്തിന് ഒരുകാലത്ത് ഷാർജ പുസ്തകോൽസവത്തിന്റെ ഔദ്യോഗിക ഫോട്ടോഗ്രഫറായി പ്രവർത്തിച്ച അനുഭവമുണ്ട്.

ഷാ​ർ​ജ പു​സ്ത​കോ​ത്സ​വം ഓ​രോ​വ​ർ​ഷ​വും പു​തി​യ അ​നു​ഭ​വ​ങ്ങ​ൾ ന​ൽ​കു​ന്നു. അ​ച്ച​ടി പു​സ്ത​ക​ങ്ങ​ളു​ടെ കാ​ലം ക​ഴി​ഞ്ഞെ​ന്ന്​ വി​ധി​യെ​ഴു​തി​യ​വ​രെ അ​മ്പ​ര​പ്പി​ക്കു​ന്ന​താ​ണ്​ മേ​ള​യി​ലെ തി​ര​ക്ക്.

കൂടുതൽ വാർത്തകൾക്കും വിശേഷങ്ങൾ അറിയുന്നതിനായി മലയാളദേശം Whatsapp ഗ്രൂപ്പിൽ ജോയിൻ ചെയ്യുക https://chat.whatsapp.com/DYIe42DWaDnGyI9ObSyA1C

Related News

Related News

Leave a Reply

Your email address will not be published. Required fields are marked *