പുലര്‍ച്ചെയും രാവിലെയും മുടല്‍ മഞ്ഞ് ശക്തമാകും; വരും ദിവസങ്ങളിലേക്കും മുന്നറിയിപ്പ്

അബുദബി: പുലര്‍ച്ചെയും രാവിലെയും മുടല്‍ മഞ്ഞ് ശക്തമാകുമെന്നും വിവിധ പ്രദേശങ്ങളില്‍ പൊടിക്കാറ്റ് വീശിയടിക്കും. യു എ ഇയുടെ വിവിധ ഭാഗങ്ങളില്‍ മഴ തുടരുന്നു. വരും ദിവസങ്ങളില്‍ മഴ കൂടുതല്‍ ശക്തമാകുമെന്ന് ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കി. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ താപനിലയും വലിയ തോതില്‍ കുറഞ്ഞു.

മഴയുടെ പശ്ചാത്തലത്തില്‍ വിവിധ റോഡുകളിലെ വേഗപരിധിയിലും മാറ്റം വരുത്തിയിട്ടുണ്ട്. വാഹനം ഓടിക്കുന്നവര്‍ ജാഗ്രത പാലിക്കണമെന്നും ഡിജിറ്റല്‍ ബോര്‍ഡുകളിലെ വേഗപരിധിയിലെ മാറ്റം ശ്രദ്ധിക്കണമെന്നും വിവിധ എമിറേറ്റുകളിലെ പൊലീസ് നിർദേശം നൽകി.

കൂടുതൽ വാർത്തകൾക്കും വിശേഷങ്ങൾ അറിയുന്നതിനായി മലയാളദേശം Whatsapp ഗ്രൂപ്പിൽ ജോയിൻ ചെയ്യുക https://chat.whatsapp.com/DYIe42DWaDnGyI9ObSyA1C

Related News

Related News

Leave a Reply

Your email address will not be published. Required fields are marked *