ജിദ്ദ: മക്ക മേഖല ഡെപ്യൂട്ടി ഗവർണർ അമീർ ബദ്ർ ബിൻ സുൽത്താൻ പുതിയ സൗത്ത് അബ്ഹൂർ ബീച്ച് വാട്ടർ ഫ്രണ്ട് വികസന പദ്ധതി ഉദ്ഘാടനം ചെയ്തു. 2,05,000 ചതുരശ്ര മീറ്റർ വിസ്തൃതിയിൽ 2.7 കിലോമീ റ്റർ ദൈർഘ്യമുള്ളതാണ് പുതിയ ബീച്ച് . പുതുതായി വികസിപ്പിച്ച ബീച്ചിലേക്ക് വ്യാഴാ ഴ്ച മുതൽ സന്ദർശകർക്കും വിനോദസഞ്ചാരികൾക്കും പ്രവേശനം അനുവദിക്കും. വിഷൻ 2030 ലക്ഷ്യങ്ങൾ കൈവരിക്കുന്നതിനും വികസന സംരംഭങ്ങളുടെയും ജീവിത നിലവാരം മെച്ചപ്പെടുത്തുന്നതിന്റെയും ഭാഗ മായാണ് വാട്ടർഫ്രണ്ട് വികസന പദ്ധതി,
കടൽ നടപ്പാത, കടൽ കാഴ്ചക്കുള്ള സൈക്കിൾ പാത, പൊതുജനങ്ങൾക്കുള്ള ഹരിത ഇടങ്ങൾ, പാർക്കിങ് സ്ഥലങ്ങൾ, കുട്ടികൾക്കായി വിവിധ ഗെയിമുകൾ, കടൽപ്പാലം, കെട്ടിടങ്ങൾ, നീന്താനും ആസ്വദിക്കാ നും ഇരിക്കാനും മണൽ നിറഞ്ഞ ബീച്ചുകൾ എന്നിവ ഉൾപ്പെടുന്നതാണ് പുതിയ വികസന പദ്ധതി.
മഴവെള്ളം ഒഴുകുന്നതും വെള്ളപ്പൊക്ക സാധ്യതയും തടയുന്നതിന് വൈദ്യുതി സംവിധാനം, മലിനജല ശൃംഖലകൾ, ഡ്രെയിനേജ് എന്നിവ ഉൾപ്പെടെ അടിസ്ഥാന സൗകര്യങ്ങൾ പൂർണ്ണമായും സജ്ജമാണ.
കൂടുതൽ വാർത്തകൾക്കും വിശേഷങ്ങൾ അറിയുന്നതിനായി മലയാളദേശം Whatsapp ഗ്രൂപ്പിൽ ജോയിൻ ചെയ്യുക https://chat.whatsapp.com/DYIe42DWaDnGyI9ObSyA1C
Related News
2030ഓടെ ടൂറിസം രംഗത്ത് വലിയ നേട്ടങ്ങൾ കൈവരിക്കാനൊരുങ്ങി സൗദി അറേബ്യ. ടൂറിസം മേഖലയിൽ നിന്ന് മാത്രം 750 ബില്യൺ റിയാൽ വരുമാനം ലക്ഷ്യമിടുന്നതായി ടൂറിസം മന്ത്രി അഹ...
Continue reading
സൗദിയിൽനിന്ന് റീ എൻട്രിയിൽ പുറത്തുപോയി തിരിച്ചുവരാത്തവർക്കുള്ള യാത്രാവിലക്ക് നീക്കി. സൗദി ജവാസാത്താണ് വിലക്ക് നീക്കിയ വാർത്ത പുറത്തുവിട്ടത്. റീ എൻട്രിയിൽ രാജ്...
Continue reading
ജിദ്ദ: ഹജ്ജ് കരാർ ഒപ്പിടലുമായി ബന്ധപ്പെട്ട് സൗദിയിലെത്തിയ ഇന്ത്യൻ വനിത-ശിശുവികസന, ന്യൂനപക്ഷകാര്യ മന്ത്രി സ്മൃതി ഇറാനി മക്ക ഡെപ്യൂട്ടി ഗവർണർ അമീർ സഊദ് ബിൻ മിശ...
Continue reading
പൊതുഗതാഗത രംഗത്ത് വമ്പൻ കുതിച്ചു ചാട്ടവുമായി സൗദി അറേബ്യ. 2022 നെ അപേക്ഷിച്ച് 2023 ൽ പൊതുഗതാഗത സംവിധാനങ്ങൾ ഉപയോഗിച്ചവരിൽ 200 ശതമാനത്തിലേറെ വർധനവാണ് രാജ്യത്തുണ...
Continue reading
റിയാദ്: നിയമ ലംഘനങ്ങൾ നടത്തിയതിന് സൗദിയിൽ നിന്നും ഒരാഴ്ചക്കിടെ നാടുകടത്തിയത് 9,542 വിദേശികളെ.
പുതിയതായി 18,553 പ...
Continue reading
ദമ്മാം: രാജ്യത്ത് താമസ കെട്ടിടങ്ങളുടെ വാടക അനിയന്ത്രിതമായി വർധിച്ചു വരുന്നതായി പരാതി. കെട്ടിട ഉടമകളും റിയൽ എസ്റ്റേറ്റ് ഏജൻസികളും യാതൊരു നിയന്ത്രണവും പാലിക്കാത...
Continue reading
സൗദിയിൽ പണപ്പെരുപ്പത്തിൽ നേരിയ വർധനവ്. നവംബറിൽ അവസാനിച്ച കണക്കുകളിലാണ് വർധനവ് രേഖപ്പെടുത്തിയത്. നവംബറിൽ 1.7 ശതമാനമായി പണപ്പെരുപ്പം ഉയർന്നു. എന്നിരുന്നാലും രണ്...
Continue reading
റിയാദ്: പശ്ചിമേഷ്യയിൽ രാഷ്ട്രീയ സ്ഥിരത കൈവരിക്കാൻ റഷ്യയുമായി ചേർന്ന് പ്രവർത്തിക്കുമെന്ന് സൗദി കിരീടാവകാശി അമീർ മുഹമ്മദ് ബിൻ സൽമാൻ പറഞ്ഞു. ഔദ്യോഗിക സന്ദർശനത്തി...
Continue reading
സൗദിയിൽ കെട്ടിടങ്ങളുടെ ബാൽക്കണികളിൽ രൂപത്തിലും നിറത്തിലും മാറ്റങ്ങൾ ത്തുന്നതിന് മന്ത്രാലയം വിലക്കേർപ്പെടുത്തി. ബന്ധപ്പെട്ട സർക്കാർ വകുപ്പുകളിൽ നിന്നുള്ള അനുമത...
Continue reading
സൗദി അറേബ്യയുടെ വിവിധ പ്രദേശങ്ങളിൽ അടുത്ത തിങ്കളാഴ്ച വരെ വ്യാപക മഴക്കും മിന്നലിനും ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് ദേശീയ കാലാവസ്ഥ കേന്ദ്രം. 50 മുതൽ 60 കി...
Continue reading
കുവൈത്ത് സിറ്റി: കിരീടാവകാശി ശൈഖ് മിശ്അൽ അൽ അഹമ്മദ് അൽ ജാബിർ അസ്സബാഹ് സൗദി അറേബ്യ സഹമന്ത്രിയും കാബിനറ്റ് അംഗവുമായ പ്രിൻസ് തുർക്കി ബിൻ മുഹമ്മദ് ബിൻ അബ്ദുൽ അസീ...
Continue reading
ജിദ്ദ : നിലവിൽ ഏതാനും രാജ്യങ്ങൾക്ക് മാത്രമായി അനുവദിക്കപ്പെട്ടിരുന്ന നിക്ഷേപക വിസിറ്റ് വീസ മുഴുവൻ രാജ്യങ്ങളിലുള്ളവർക്കും ഇനി മുതൽ ലഭ്യമാകും. സൗദിയിൽ നിക്ഷേപകർ...
Continue reading