സ്വ​കാ​ര്യ തൊ​ഴി​ലു​ട​മ​ക​ൾ​ക്കും ഓ​ൺ​ലൈ​നി​ൽ പ​രാ​തി ന​ൽ​കാം

ദോ​ഹ: തൊ​ഴി​ൽ ത​ർ​ക്ക​ങ്ങ​ൾ സം​ബ​ന്ധി​ച്ച പ​രാ​തി​ക​ൾ​ക്കാ​യു​ള്ള ​മ​​ന്ത്രാ​ല​യ​ത്തി​ന്റെ പ്ലാ​റ്റ്ഫോ​മി​ൽ കൂ​ടു​ത​ൽ സേ​വ​ന​ങ്ങ​ൾ ഉ​ൾ​പ്പെ​ടു​ത്തി അ​ധി​കൃ​ത​ർ. സ്വ​കാ​ര്യ​മേ​ഖ​ല​ക​ളി​ലെ തൊ​ഴി​ൽ ഉ​ട​മ​ക​ൾ​ക്കും ​പ​രാ​തി​ക​ൾ ന​ൽ​കാ​ൻ സാ​ധ്യ​മാ​വു​ന്ന വി​ധ​ത്തി​ലെ പ​രി​ഷ്കാ​ര​ങ്ങ​ളു​മാ​യാ​ണ് സേ​വ​നം കൂ​ടു​ത​ൽ മെ​ച്ച​പ്പെ​ടു​ത്തി​യ​ത്.

Leave a Reply

Your email address will not be published. Required fields are marked *