മസ്കത്ത്: സൗദിയിൽ നടന്ന അറബ് സൈബർ സുരക്ഷാ മന്ത്രിമാരുടെ കൗൺസിലിന്റെ യോഗത്തിൽ ഒമാൻ പങ്കെടുത്തു. സുൽത്താനേറ്റിനെ പ്രതിനിധീകരിച്ച് ഗതാഗ കമ്മ്യൂണിക്കേഷൻസ് ആൻഡ് ഇൻഫർമേഷൻ ടെക്നോളജി (എം.ടി.സി.ഐ.ടി), ഇലക്ട്രോണിക് ഡിഫൻസ് എന്നിവയാണ് സംബന്ധിച്ചത്.
