ന്യൂ​ന​മ​ർ​ദം; ഇ​ന്നു മു​ത​ൽ മ​ഴ​ക്ക് സാ​ധ്യ​ത

മ​സ്ക​ത്ത്: രാ​ജ്യ​ത്ത് ചൊ​വ്വാ​ഴ്ച മു​ത​ൽ വ്യാ​ഴാ​ഴ്ച​വ​രെ ഒ​മാ​നി​ൽ ന്യൂ​ന​മ​ർ​ദം ബാ​ധി​ക്കു​മെ​ന്ന് കാ​ലാ​വ​സ്ഥ നി​രീ​ക്ഷ​ണ ക​​ന്ദ്രം അ​റി​യി​ച്ചു. അ​സ്ഥി​ര​മാ​യ കാ​ലാ​വ​സ്ഥ​യു​ടെ ഭാ​ഗ​മാ​യി മു​സ​ന്ദം, തെ​ക്ക്-​വ​ട​ക്ക് ബാ​ത്തി​ന, മ​സ്‌​ക​ത്ത് തെ​ക്ക​ൻ ശ​ർ​ഖി​യ എ​ന്നി​വ​യു​ൾ​പ്പെ​ടെ നി​ര​വ​ധി ഗ​വ​ർ​ണ​റേ​റേ​റ്റു​ക​ളി​ൽ വ്യ​ത്യ​സ്‌​ത തീ​വ്ര​ത​യി​ലു​ള്ള മ​ഴ​ക്ക് സാ​ധ്യ​ത​യു​ണ്ട്.

Leave a Reply

Your email address will not be published. Required fields are marked *