മ​ന​സ്സി​ന് ക​രു​ത​ലാ​വാ​ൻ കൂ​ടു​ത​ൽ ക്ലി​നി​ക്കു​ക​ൾ

ദോ​ഹ: മാ​ന​സി​കാ​രോ​ഗ്യ ചി​കി​ത്സ കൂ​ടു​ത​ൽ ഫ​ല​പ്ര​ദ​മാ​ക്കു​ന്ന​തി​ന​ന്റെ ഭാ​ഗ​മാ​യി ഖ​ത്ത​റി​ലെ കൂ​ടു​ത​ൽ പ്രാ​ഥ​മി​കാ​രോ​ഗ്യ കേ​ന്ദ്ര​ങ്ങ​ളി​ൽ മാ​​ന​സി​കാ​രോ​ഗ്യ ക്ലി​നി​ക്കു​ക​ൾ​ക്ക് തു​ട​ക്കം കു​റി​ച്ചു. പി.​എ​ച്ച്.​സി.​സി​യും ഹ​മ​ദ് മെ​ഡി​ക്ക​ൽ കോ​ർ​പ​റേ​ഷ​ൻ മെ​ന്റ​ൽ ഹെ​ൽ​ത്ത് കെ​യ​ർ സ​ർ​വി​സും ചേ​ർ​ന്നാ​ണ് പി.​എ​ച്ച്.​സി.​സി​ക​ളി​ൽ 24 അ​ധി​ക ക്ലി​നി​ക്കു​ക​ൾ ആ​രം​ഭി​ച്ച​ത്.കൂ​ടു​ത​ൽ രോ​ഗി​ക​ൾ​ക്ക് മാ​ന​സി​കാ​രോ​ഗ്യ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട ചി​കി​ത്സ ഉ​റ​പ്പാ​ക്കു​ന്ന​തി​ന്റെ ഭാ​ഗ​മാ​യാ​ണ് ഈ ​നീക്കം.

Leave a Reply

Your email address will not be published. Required fields are marked *