ഇ​ത്തി​ഹാ​ദ്​ ട്രെ​യ്​​നി​ന്‍റെ സൗ​ക​ര്യ​ങ്ങ​ൾ പു​റ​ത്തു​വി​ട്ടു

ദു​ബൈ: സ​ർ​വി​സ്​ തു​ട​ങ്ങാ​ൻ ത​യാ​റെ​ടു​ക്കു​ന്ന ഇ​ത്തി​ഹാ​ദ്​ പാ​സ​ഞ്ച​ർ ​ട്രെ​യി​​നി​ൽ യാ​ത്ര​ക്കാ​രെ കാ​ത്തി​രി​ക്കു​ന്ന​ത്​ ലോ​കോ​ത്ത​ര സൗ​ക​ര്യ​ങ്ങ​ൾ.400 യാ​ത്ര​ക്കാ​രെ ഉ​ൾ​ക്കൊ​ള്ളാ​ൻ ശേ​ഷി​യു​ള്ള പ്രോ​ട്ടോ ടൈ​പ്പ്​ പാ​സ​ഞ്ച​ർ​ ട്രെ​യി​നാ​ണ് ഇ​ത്തി​ഹാ​ദ് സ​ർ​വി​സി​നാ​യി ഉ​പ​യോ​ഗി​ക്കു​ക​യെ​ന്ന്​ ക​മ്പ​നി​യി​ലെ ഏ​ക വ​നി​ത എ​ൻ​ജി​നീ​യ​റാ​യ ഖോ​ലൂ​ദ്​ അ​ൽ മ​സ്​​റൂ​യി വെ​ളി​പ്പെ​ടു​ത്തി.

Leave a Reply

Your email address will not be published. Required fields are marked *