കാ​യി​ക ത​ല​സ്ഥാ​ന​മാ​യി ഖ​ത്ത​റി​നെ വീ​ണ്ടും അ​ട​യാ​ള​പ്പെ​ടു​ത്തി -കാ​യി​ക മ​ന്ത്രി

ദോ​ഹ: ലു​സൈ​ൽ സ്റ്റേ​ഡി​യ​ത്തി​ൽ സ​മാ​പി​ച്ച ഫി​ഫ ഇ​ന്റ​ർ​കോ​ണ്ടി​​നെ​ന്റ​ൽ ക​പ്പ് ചാ​മ്പ്യ​ൻ​ഷി​പ്പോ​ടെ ലോ​ക കാ​യി​ക ഭൂ​പ​ട​ത്തി​ൽ ഖ​ത്ത​ർ വീ​ണ്ടും അ​ട​യാ​ള​പ്പെ​ടു​ത്ത​പ്പെ​ട്ടു​വെ​ന്ന് ടൂ​ർ​ണ​മെ​ന്റ് സം​ഘാ​ട​ക സ​മി​തി ചെ​യ​ർ​മാ​നും കാ​യി​ക മ​ന്ത്രി​യു​മാ​യ ശൈ​ഖ് ഹ​മ​ദ് ബി​ൻ ഖ​ലീ​ഫ ബി​ൻ അ​ഹ​മ്മ​ദ് ആ​ൽ​ഥാ​നി. ടൂ​ർ​ണ​മെ​ന്റ് സ​മാ​പി​ചനു പി​ന്നാ​ലെ പു​റ​ത്തി​റ​ക്കി​യ പ്ര​സ്താ​വ​ന​യി​ലാ​യി​രു​ന്നു അ​ദ്ദേ​ഹ​ത്തി​ന്റെ പ്ര​തി​ക​ര​ണം. ​ലോ​കോ​ത്ത​ര നി​ല​വാ​ര​ത്തി​ൽ ടൂ​ർ​ണ​മെ​ന്റു​ക​ൾ ന​ട​ത്താ​നു​ള്ള അ​ടി​സ്ഥാ​ന സൗ​ക​ര്യ​ങ്ങ​ൾ രാ​ജ്യം വീ​ണ്ടു​മൊ​രി​ക്ക​ൽ സാ​ക്ഷ്യ​പ്പെ​ടു​ത്തി​യി​രി​ക്കു​ന്നു.

Leave a Reply

Your email address will not be published. Required fields are marked *