ഖ​ത്ത​റി​ന്റെ സം​ഘാ​ട​നം മി​ക​ച്ച​ത്​; അ​ഭി​ന​ന്ദ​ന​വു​മാ​യി​ ഫി​ഫ പ്ര​സി​ഡ​ന്‍റ്

ദോ​ഹ: ലോ​ക​ക​പ്പ്​ ഫു​ട്​​ബാ​ൾ പോ​ലെ ഫി​ഫ ഇ​ന്‍റ​ർ​കോ​ണ്ടി​നെ​ന്‍റ ക​പ്പി​നും മ​നോ​ഹ​ര​മാ​യി സം​ഘാ​ട​നം നി​ർ​വ​ഹി​ച്ച ഖ​ത്ത​റി​നെ പ്ര​ശം​സി​ച്ച്​ ഫി​ഫ പ്ര​സി​ഡ​ന്‍റ്​ ജി​യാ​നി ഇ​ൻ​ഫ​ന്‍റി​നോ. പ്ര​ഥ​മ ഇ​ന്‍റ​ർ​കോ​ണ്ടി​നെ​ന്‍റ​ൽ ക​പ്പ്​ മാ​തൃ​കാ​പ​ര​മാ​യി സം​ഘ​ടി​പ്പി​ക്കാ​ൻ ഖ​ത്ത​റി​ന്​ ക​ഴി​ഞ്ഞു​വെ​ന്ന്​ റ​യ​ൽ മ​ഡ്രി​ഡ്​-പ​ചൂ​ക ഫൈ​ന​ൽ മ​ത്സ​ര​ത്തി​നു ശേ​ഷം ന​ട​ന്ന ​േ​ട്രാ​ഫി സ​മ്മാ​ന ച​ട​ങ്ങി​നി​ടെ ഇ​ൻ​ഫ​ന്‍റി​നോ പ​റ​ഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *