ദു​ബൈ​യി​ൽ 740 ഇ.​വി ചാ​ർ​ജി​ങ്​ പോ​യ​ന്‍റു​ക​ൾ​കൂ​ടി

ദു​ബൈ: എ​മി​റേ​റ്റി​ലു​ട​നീ​ളം ഇ​ല​ക്​​ട്രി​ക്​ വാ​ഹ​ന ചാ​ർ​ജി​ങ് പോ​യ​ന്‍റു​ക​ൾ വി​പു​ലീ​ക​രി​ച്ച്​​ ദു​ബൈ ഇ​ല​ക്​​ട്രി​സി​റ്റി ആ​ൻ​ഡ് വാ​ട്ട​ർ അ​തോ​റി​റ്റി (ദീ​വ). 740 ഇ.​വി ചാ​ർ​ജി​ങ്​ പോ​യ​ന്‍റു​ക​ൾ കൂ​ടി​യാ​ണ്​ ന​ഗ​ര​ത്തി​ൽ പു​തു​താ​യി സ്ഥാ​പി​ച്ച​ത്. ദീ​വ​യു​ടെ വെ​ബ്​​സൈ​റ്റ്, ആ​പ്, മ​റ്റു ഡി​ജി​റ്റ​ൽ പ്ലാ​റ്റ്​​ഫോ​മു​ക​ളി ൽ​നി​ന്ന്​ ചാ​ർ​ജി​ങ്​ പോ​യ​ന്‍റു​ക​ൾ ഉ​പ​ഭോ​ക്താ​ക്ക​ൾ​ക്ക് എ​ളു​പ്പ​ത്തി​ൽ ക​ണ്ടെ​ത്താ​ൻ ക​ഴി​യും.

Leave a Reply

Your email address will not be published. Required fields are marked *