റിയാദ്: 2034 ഫിഫ ലോകകപ്പിന് ആതിഥേയത്വം വഹിക്കാൻ തെരഞ്ഞെടുക്കപ്പെട്ട സൗദി അറേബ്യക്ക് അഭിനന്ദന പ്രവാഹം.ലോക രാഷ്ട്രത്തലവന്മാർ അഭിനന്ദനങ്ങൾ കൊണ്ട് പൊതിഞഞ്ഞു. ഏറ്റവും വലിയ ആഗോള ഇവന്റിന് ആതിഥേയത്വം വഹിക്കാൻ സൗദിയെ തെരഞ്ഞെടുത്തത് ഉയർന്ന അന്തർദേശീയ പദവിയെ പ്രതിഫലിപ്പിക്കുന്നതാണെന്ന് വിവിധ രാജ്യങ്ങളുടെ ഭരണതലവന്മാൻ അഭിപ്രായപ്പെട്ടു.

കൂടുതൽ വാർത്തകൾക്കും വിശേഷങ്ങൾ അറിയുന്നതിനായി മലയാദേശം Whatsapp ഗ്രൂപ്പിൽ ജോയിൻ ചെയ്യുക https://chat.whatsapp.com/DYIe42DWaDnGyI9ObSyA1C.