കുവൈത്ത് സിറ്റി: ഇന്ത്യൻ അംബാസഡർ ഡോ. ആദര്‍ശ്,സ്വൈക കുവൈത്ത് ഓയിൽ മന്ത്രി താരീഖ് സുലൈമാൻ അൽ റൂമിയുമായി കൂടിക്കാഴ്ച നടത്തി. എണ്ണയുമായി ബന്ധപ്പെട്ട മേഖലയിൽ സഹകരണം ശക്തിപ്പെടുത്താനുള്ള വിവിധ വിഷയങ്ങള്‍ കൂടിക്കാഴചയിൽ ചര്‍ച്ചചെയ്തു. ഇന്ത്യയിലേക്ക ള്ള എണ്ണ ഇറക്കുമതിയുടെ പ്രധാന സ്രോതസ്സുകളിലൊന്നാണ് കുവൈത്ത്.

കൂടുതൽ വാർത്തകൾക്കും വിശേഷങ്ങൾ അറിയുന്നതിനായി മലയാദേശം Whatsapp ഗ്രൂപ്പിൽ ജോയിൻ ചെയ്യുക https://chat.whatsapp.com/DYIe42DWaDnGyI9ObSyA1C.