അ​വ​ധി​ക്കാ​ലം; സ്കൂ​ള്‍ ബ്രേ​ക്ക് ക്യാ​മ്പ്​ പ്രോ​ഗ്രാ​മു​മാ​യി അ​ഡെക്

അ​ബൂ​ദ​ബി: സ്കൂ​ള്‍ അ​വ​ധി​ക്കാ​ല​ങ്ങ​ളി​ല്‍ വൈ​വി​ധ്യ​മാ​ര്‍ന്ന ക്യാ​മ്പു​ക​ള്‍ സം​ഘ​ടി​പ്പി​ക്കു​ന്ന​തി​നാ​യി മു​ന്‍നി​ര സം​ഘ​ട​ന​ക​ളെ ഒ​ന്നി​ച്ചു ചേ​ര്‍ക്കു​ന്ന സ്കൂ​ള്‍ ബ്രേ​ക്ക് ക്യാ​മ്പ്സ്​ പ്രോ​ഗ്രാം പ്ര​ഖ്യാ​പി​ച്ച് അ​ബൂ​ദ​ബി വി​ദ്യാ​ഭ്യാ​സ, വി​ജ്ഞാ​ന വ​കു​പ്പ് (അ​ഡെ​ക്). ഈ ​വ​ര്‍ഷം ന​ട​ത്തി​യ വേ​ന​ല്‍ക്കാ​ല ക്യാ​മ്പി​ന്‍റെ ജ​ന​കീ​യ​ത ക​ണ​ക്കി​ലെ​ടു​ത്താ​ണ് അ​ഡെ​ക് വി​ദ്യാ​ര്‍ഥി​ക​ളു​ടെ സ​മ​ഗ്ര​മാ​യ വി​ക​സ​നം പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്ന​തി​നും ഭാ​വി​യി​ലെ വി​ജ​യ​ത്തി​നാ​യി അ​വ​രെ ത​യാ​റാ​ക്കു​ന്ന​തി​ നു​മാ​യി എ​ല്ലാ സ്കൂ​ള്‍ ഇ​ട​വേ​ള​ക​ളി​ലും ക്യാ​മ്പു​ക​ള്‍ സം​ഘ​ടി​പ്പി​ക്കാ​നൊ​രു​ങ്ങു​ന്ന​ത്.

കൂടുതൽ വാർത്തകൾക്കും വിശേഷങ്ങൾ അറിയുന്നതിനായി മലയാദേശം Whatsapp ഗ്രൂപ്പിൽ ജോയിൻ ചെയ്യുക https://chat.whatsapp.com/DYIe42DWaDnGyI9ObSyA1C.

Leave a Reply

Your email address will not be published. Required fields are marked *