ഷാ​ർ​ജ സൈ​നി​ക ആ​ശു​പ​ത്രി​യി​ൽ പൊതുജ​ന​ങ്ങ​ൾ​ക്കും പ്ര​വേ​ശ​നം

ഷാ​ർ​ജ: എ​മി​റേ​റ്റി​ലെ സൈ​നി​ക ആ​ശു​പ​ത്രി​യി​ൽ പൊ​തു​ജ​ന​ങ്ങ​ൾ​ക്കും പ്ര​വേ​ശ​നം അ​നു​വ​ദി​ക്കാ​ൻ തീ​രു​മാ​നം.2025 ജ​നു​വ​രി മു​ത​ൽ പു​തി​യ സേ​വ​നം ല​ഭ്യ​മാ​കും.അ​ൽ ബ​താ​യി​ലെ സാ​യി​ദ്​ മി​ലി​റ്റ​റി ആ​ശു​പ​ത്രി​യി​ലാ​ണ്​ പു​തു​വ​ർ​ഷം മു​ത​ൽ ​പൊ​തു​ജ​ന​ങ്ങ​ൾ​ക്കും ​മെ​ഡി​ക്ക​ൽ സ​ഹാ​യം അ​നു​വ​ദി​ക്കു​ന്ന​ത്. സേ​വ​നം വി​പു​ലീ​ക​രി​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി ആ​ശു​പ​ത്രി​യു​ടെ പേ​ര്​ ശൈ​ഖ്​ സു​ൽ​ത്താ​ൻ ബി​ൻ സാ​യി​ദ്​ ആ​ശു​പ​ത്രി​യെ​ന്ന്​ പു​ന​ർ​നാ​മ​ക​ര​ണം ചെ​യ്യും.

കൂടുതൽ വാർത്തകൾക്കും വിശേഷങ്ങൾ അറിയുന്നതിനായി മലയാദേശം Whatsapp ഗ്രൂപ്പിൽ ജോയിൻ ചെയ്യുക https://chat.whatsapp.com/DYIe42DWaDnGyI9ObSyA1C.

Leave a Reply

Your email address will not be published. Required fields are marked *