പെട്രോകെമിക്കൽ, വളം ഉൽപാദനത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ ഖത്തർ എനർജി

ദോ​ഹ: ഊ​ർ​ജ വ്യ​വ​സാ​യ​ത്തി​ലെ നി​ര​വ​ധി മേ​ഖ​ല​ക​ളി​ൽ ഖ​ത്ത​റി​ന്റെ സാ​ന്നി​ധ്യ​മു​ണ്ടെ​ന്ന് ഊ​ർ​ജ​കാ​ര്യ സ​ഹ​മ​ന്ത്രി​യും ഖ​ത്ത​ർ എ​ന​ർ​ജി പ്ര​സി​ഡ​ന്റും സി.​ഇ.​ഒ​യു​മാ​യ സ​അ​ദ് ബി​ൻ ഷെ​രീ​ദ അ​ൽ ക​അ​ബി പ​റ​ഞ്ഞു. പ്ര​തി​വ​ർ​ഷം 77 ദ​ശ​ല​ക്ഷം ട​ൺ എ​ൽ.​എ​ൻ.​ജി​യാ​ണ് പ്ര​കൃ​തി​വാ​ത​ക വി​ത​ര​ണ​ത്തി​ലെ മു​ൻ​നി​ര​ക്കാ​രാ​യ ഖ​ത്ത​ർ ഉ​ൽ​പാ​ദി​പ്പി​ക്കു​ന്ന​തെ​ന്നും ദോ​ഹ ഫോ​റ​ത്തി​ന്റെ ഭാ​ഗ​മാ​യി സി.​എ​ൻ.​ബി.​സി​യി​ലെ ഡാ​ൻ മ​ർ​ഫി​യു​മാ​യു​ള്ള അ​ഭി​മു​ഖ​ത്തി​ൽ അ​ദ്ദേ​ഹംഹ പ​റ​ഞ്ഞു.

കൂടുതൽ വാർത്തകൾക്കും വിശേഷങ്ങൾ അറിയുന്നതിനായി മലയാദേശം Whatsapp ഗ്രൂപ്പിൽ ജോയിൻ ചെയ്യുക https://chat.whatsapp.com/DYIe42DWaDnGyI9ObSyA1C.

Leave a Reply

Your email address will not be published. Required fields are marked *