ഇ​ന്ത്യ​ൻ വി​ദേ​ശ​കാ​ര്യ മ​ന്ത്രി​യും ഖ​ത്ത​ർ പ്ര​ധാ​ന​മ​ന്ത്രി​യും കൂടി​ക്കാ​ഴ്ച ന​ട​ത്തി

ദോ​ഹ: ദോ​ഹ ഫോ​റ​ത്തി​ൽ പ​​ങ്കെ​ടു​ക്കാ​നെ​ത്തി​യ ഇ​ന്ത്യ​ൻ വി​ദേ​ശ​കാ​ര്യ മ​ന്ത്രി ഡോ. ​എ​സ്. ജ​യ്​​ശ​ങ്ക​ർ ഖ​ത്ത​ർ പ്ര​ധാ​ന​മ​ന്ത്രി​യും വി​ദേ​ശ​കാ​ര്യ മ​ന്ത്രി​യു​മാ​യ ശൈ​ഖ് മു​ഹ​മ്മ​ദ് ബി​ൻ അ​ബ്ദു​ൽ റ​ഹ്മാ​ൻ ആ​ൽ​ഥാ​നി​യു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി.ഇ​രു രാ​ജ്യ​ങ്ങ​ളും ത​മ്മി​ലെ ഉ​ഭ​യ​ക​ക്ഷി സൗ​ഹൃ​ദം ശ​ക്തി​പ്പെ​ടു​ത്തു​ന്ന​ത് സം​ബ​ന്ധി​ച്ച് ക്രി​യാ​ത്മ​ക​മാ​യ ച​ർ​ച്ച​ക​ൾ ന​ട​ത്തി​യ​താ​യി കൂ​ടി​ക്കാ​ഴ്ച​ക്കു​ശേ​ഷം ഡോ. ​എ​സ്. ജ​യ്​​ശ​ങ്ക​ർ ‘എ​ക്സ്’ പ്ലാ​റ്റ്ഫോ​മി​ൽ കു​റി​ച്ചു.

Leave a Reply

Your email address will not be published. Required fields are marked *