ഡി​ജി​റ്റ​ൽ മി​ക​വി​ന് സ​ർ​ക്കാ​ർ പു​ര​സ്കാ​ര​വു​മാ​യി വെ​ൽ​കി​ൻ​സ് മെഡി​ക്ക​ൽ സെ​ന്റ​ർ

ദോ​ഹ: മി​ക​ച്ച ഡി​ജി​റ്റ​ൽ ട്രാ​ൻ​സ്​​ഫോ​ർ​മേ​ഷ​നു​ള്ള ഖ​ത്ത​റി​ലെ ക​മ്യൂ​ണി​ക്കേ​ഷ​ൻ​സ്​ ആ​ൻ​ഡ് ഇ​ൻ​ഫ​ർ​മേ​ഷ​ൻ ടെ​ക്നോ​ള​ജി മ​ന്ത്രാ​ല​യം അ​വാ​ർ​ഡ് വെ​ൽ​കി​ൻ​സ്​ മെ​ഡി​ക്ക​ൽ സെ​ന്റ​റി​ന്. ഖ​ത്ത​ർ ദേ​ശീ​യ വി​ഷ​ൻ 2030ന്റെ ​ഭാ​ഗ​മാ​യി നൂ​ത​ന സാ​ങ്കേ​തി​ക വി​ദ്യ​ക​ളു​ടെ സ​ഹാ​യ​ത്തോ​ടെ പൊ​തു​ജ​ന​ങ്ങ​ൾ​ക്ക് മി​ക​ച്ച സേ​വ​നം ന​ൽ​കു​ന്ന ഖ​ത്ത​റി​ലെ സ്​​ഥാ​പ​ന​ങ്ങ​ളെ പ്രോ​ത്സാ​ഹി​പ്പി​ക്കു​ക​യെ​ന്ന ഉ​ദ്ദേ​ശ്യ​ത്തോ​ടെ മ​ന്ത്രാ​ല​യം ന​ൽ​കി വ​രു​ന്ന ഖ​ത്ത​ർ ഡി​ജി​റ്ൽ ട്രാ​ൻ​ഫോ​ർ​മേ​ഷ​ൻ‘ എ​ന്ന വി​ഭാ​ഗ​ത്തി​ലെ പു​ര​സ്​​കാ​ര​മാ​ണ് വെ​ൽ​​കി​ൻ​സ്​ മെ​ഡി​ക്ക​ൽ സെ​ന്റ​ർ ക​ര​സ്​​ഥ​മാ​ക്കി​യ​ത്.

Leave a Reply

Your email address will not be published. Required fields are marked *