റി​യാ​ദ് മെ​ട്രോ സ​ർ​വി​സി​ന്​ തു​ട​ക്കം

റി​യാ​ദ്​: സൗ​ദി അ​റേ​ബ്യ​യി​ലെ ഏ​റ്റ​വും വ​ലി​യ പൊ​തു​ഗ​താ​ഗ​ത സം​വി​ധാ​ന​മാ​യി ത​ല​സ്ഥാ​ന​ന​ഗ​ര​ത്തി​ൽ റി​യാ​ദ് മെ​ട്രോ സ​ർ​വി​സി​ന തു​ട​ക്കം. ന​വം​ബ​ർ 27ന്​ ​സ​ൽ​മാ​ൻ രാ​ജാ​വ്​ ഔ​ദ്യോ​ഗി​ക ഉ​ദ്​​ഘാ​ട​​നം നി​ർ​വ​ഹി​ച്ച പ​ദ്ധ​തി​യി​ൽ ഡി​സം​ബ​ർ ഒ​ന്നി​ന്​ പു​ല​ർ​ച്ച ആ​റ് മു​ത​ൽ ട്രെ​യി​നു​ക​ൾ ഓ​ട്ടം ആ​രം​ഭി​ച്ചു. ആ​ദ്യ സ​ർ​വി​സി​ൽ ത​ന്നെ യാ​ത്ര​ക്കാ​രു​ടെ ന​ല്ല തി​ര​ക്കാ​ണ്​ അ​നു​ഭ​വ​പ്പെ​ട്ട​ത്. ദീ​ർ​ഘ​കാ​ദീ​ർ​ഘ​കാ​ല​മാ​യി കാ​ത്തി​രു​ന്ന പ​ദ്ധ​തി ആ​യ​തി​നാ​ൽ ന​ഗ​ര​വാ​സി​ക​ൾ വ​ള​രെ​യ​ധി​കം ആ​ഹ്ലാ​ദ​ത്തി​ലാ​ണ്.പ​ദ്ധ​തി​യി​ലെ ആ​റു റൂ​ട്ടു​ക​ളി​ൽ മൂ​ന്നെ​ണ്ണ​മാ​ണ്​ പ്ര​വ​ർ​ത്ത​നം ആ​രം​ഭി​ച്ച​ത്. പ​ർ​പ്പി​ൾ, യെ​ല്ലോ, ബ്ലൂ ​ലൈ​നു​ക​ളി​ലാ​ണ്​ ഇ​പ്പോ​ൾ സ​ർ​വി​സ്​ ആ​രം​ഭി​ച്ചി​രി​ക്കു​ന്ന​ത്.

Leave a Reply

Your email address will not be published. Required fields are marked *