റിയാദ്: 2034 ഫിഫ ലോകകപ്പ് ടൂർണമെന്റിന് ആതിഥേയത്വം വഹിക്കാനുള്ള ‘സൗദി ബിഡ് ’ ന് ചരിത്രത്തിലെ ഏറ്റവും ഉയർന്ന റേറ്റിങ്.സൗദി ശ്രമത്തിന് (ബിഡ്) 500ൽ 419.8 റേറ്റിങ് ലഭിച്ചതായി ഫിഫ പ്രഖ്യാപിച്ചു. ലോകകപ്പിന് സമർപ്പിച്ച ഫയലിന് ചരിത്രത്തിൽ അന്താരാഷ്ട്ര ഫുട്ബാൾ ഫെഡറേഷൻ നൽകിയ ഏറ്റവും ഉയർന്ന റേറ്റിങ്ങാണിതെന്നും ഫിഫ അറിയിച്ചു.
