കുവൈത്ത് സിറ്റി: 45ാമത് ജി.സി.സി ഉച്ചകോടി ഇന്ന് കുവൈത്തിൽ നടക്കും. മേഖലയിലും ആഗോളതലത്തിലും വിവിധ വെല്ലുവിളികൾ വർധികക്കുകയും പ്രതിസന്ധികൾ വഷളാവുകയും ചെയ്യുന്ന നിർണായക ഘട്ടത്തിലാണ് യോഗം.പ്രാദേശിക സുരക്ഷക്കും സ്ഥിരതക്കും ഭീഷണിയാകുന്ന അപകടകളെ നേരിടൽ വെല്ലുവിളികൾ മറികടക്കൽ എന്നിവയിൽ ഊന്നിയാകും ചർച്ചകൾ മേഖലയിലെ വികസനവും സുസ്ഥിരതയും ലക്ഷ്യം വയ്ക്കുന്ന യോജിച്ച നീക്കങ്ങളുടെ ശ്രമങ്ങളും ഉച്ചകോടിയിൽ ഉണ്ടാകും

കൂടുതൽ വാർത്തകൾക്കും വിശേഷങ്ങൾ അറിയുന്നതിനായി മലയാളദേശം Whatsapp ഗ്രൂപ്പിൽ ജോയിൻ ചെയ്യുക https://chat.whatsapp.com/DYIe42DWaDnGyI9ObSyA1C