ലോ​ക പ്ര​വാ​സി​ക​ളു​ടെ ഇ​ഷ്ട​ കേ​ന്ദ്രം റാ​സ​ല്‍ഖൈ​മ

റാ​സ​ല്‍ഖൈ​മ: 2024ലെ ​എ​ക്സ്പാ​റ്റ്​​സ്​ ഇ​ന്‍സൈ​ഡ​ര്‍ റി​പ്പോ​ര്‍ട്ടി​ന്റെ ഭാ​ഗ​മാ​യി ആ​ഗോ​ള പ്ര​വാ​സി ശൃം​ഖ​ല​യാ​യ ഇ​ന്‍റ​ര്‍നാ​ഷ​ന്‍സ് ന​ട​ത്തി​യ ‘എ​ക്സ്പാ​റ്റ്​​സ്​ എ​സ​ന്‍ഷ്യ​ല്‍സ് ഇ​ന്‍ഡ​ക്സി’​ല്‍ റാ​സ​ല്‍ഖൈ​മ ഒ​ന്നാ​മ​ത്. 53 ലോ​ക ന​ഗ​ര​ങ്ങ​ളി​ലെ പ്ര​വാ​സി​ക​ളെ ഉ​ള്‍പ്പെ​ടു​ത്തി ന​ട​ത്തി​യ സ​ര്‍വേ​യി​ലാ​ണ് റാ​സ​ല്‍ഖൈ​മ​യു​ടെ നേ​ട്ട​മെ​ന്ന​ത് ശ്ര​ദ്ധേ​യ​മാ​ണ്.

Leave a Reply

Your email address will not be published. Required fields are marked *