ട്രാ​ഫി​ക് പി​ഴ​യു​ണ്ടോ… ഇ​നി​യും വൈ​കേ​ണ്ട

ദോ​ഹ: ജൂ​ൺ ഒ​ന്നി​ന് പ്രാ​ബ​ല്യ​ത്തി​ൽ വ​ന്ന ഗ​താ​ഗ​ത നി​യ​മ​ലം​ഘ​ന​ങ്ങ​ൾ​ക്കു​ള്ള പി​ഴ​യി​ള​വ് ന​വം​ബ​ർ 30ന് ​ അ​വ​സാ​നി​ക്കു​മെ​ന്ന് ഓ​ർ​മി​പ്പി​ച്ച് ഖ​ത്ത​ർ ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യ​ത്തി​ന് കീ​ഴി​ലെ ജ​ന​റ​ൽ ഡ​യ​റ​ക്ട​റേ​റ്റ് ഓ​ഫ് ട്രാ​ഫി​ക്. പൗ​ര​ന്മാ​രും, താ​മ​സ​ക്കാ​രും, സ​ന്ദ​ർ​ശ​ക​രും ഈ ​ഇ​ള​വു​കാ​ലം ഉ​പ​യോ​ഗ​പ്പെ​ടു​ത്തി ഗ​താ​ഗ​ത നി​യ മ​ലം​ഘ​ന​ത്തി​ന് ചു​മ​ത്തി​യ പി​ഴ ഉ​ട​ൻ അ​ട​ക്ക​ണ​മെ​ന്ന് അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.ക​ഴി​ഞ്ഞ മൂ​ന്നു വ​ർ​ഷ​ത്തി​നു​ള്ളി​ൽ ചു​മ​ത്തി​യ ട്രാ​ഫി​ക് ഫൈ​നു​ക​ൾ 50 ശ​ത​മാ​നം ഇ​ള​വോ​ടെ ഇ​പ്പോ​ൾ അ​ട​ക്കാ​വു​ന്ന​താ​ണ്. ക​ഴി​ഞ്ഞ ജൂ​ൺ ഒ​ന്നി​ന് നി​ല​വി​ൽ​വ​ന്ന ട്രാ​ഫി​ക് പി​ഴ​യി​ള​വ് ആ​ഗ​സ്റ്റ് 31ന് ​അ​വ​സാ​നി​ക്കു​ന്ന​തി​നി​ടെ,അ​ടു​ത്ത മൂ​ന്നു മാ​സ​ത്തേ​ക്ക് കൂ​ടി ദീ​ർ​ഘി​പ്പി​ക്കു​ക​യാ​യി​രു​ന്ന.

Leave a Reply

Your email address will not be published. Required fields are marked *