ദേ​ശീ​യ ദി​ന​ത്തി​ന് സൗ​ജ​ന്യ ഡേ​റ്റ; വ്യാ​ജ​മെ​ന്ന്​ ടെ​ലി​കോം ക​മ്പ​നി​ക​ൾ

അ​ബൂ​ദ​ബി: യു.​എ.​ഇ​യു​ടെ 53ാമ​ത് ദേ​ശീ​യ ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് 5 3 ജി.​ബി സൗ​ജ​ന്യ ഡേ​റ്റ ല​ഭി​ക്കു​ന്നു​വെ​ന്ന ത​ര​ത്തി​ൽ വ്യാ​ജ വാ​ർ​ത്ത പ്ര​ച​രി​പ്പി​ക്കു​ന്ന​തി​നെ​തി​രെ മു​ന്ന​റി​യി​പ്പ് നൽ​കി യു.​എ.​ഇ​യി​ലെ ടെ​ലി​കോം ക​മ്പ​നി​ക​ൾ. ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ പ്ര​ച​രി​ക്കു​ന്ന വ്യാ​ജ ഓ​ഫ​റു​ക​ൾ​ക്കെ​തി​രെ ജാ​ഗ്ര​ത പാ​ലി​ക്ക​ണ​മെ​ന്ന് രാ​ജ്യ​ത്തെ പ്ര​മു​ഖ ടെ​ലി​ക​മ്യൂ​ണി​ക്കേ ​ഷ​ൻ സേ​വ​ന ദാ​താ​ക്ക​ളാ​ണ്​ മു​ന്ന​റി​യി​പ്പ് ന​ൽ​കി​യി​രി​ക്കു​ന്ന​ത സം​ശ​യാ​സ്പ​ദ​മാ​യ ലി​ങ്കു​ക​ൾ അ​വ​ഗ​ണി​ക്ക​ണ​മെ​ന്നും അ​ത്ത​രം സ​ന്ദേ​ശ​ങ്ങ​ൾ മ​റ്റു​ള്ള​വ​രി​ലേ​ക്ക് പ​ങ്കു​വെ​ക്ക​രു​തെ​ന്നും മു​ന്​റി​യി​പ്പി​ൽ പ​റ​യു​ന്നു.

Leave a Reply

Your email address will not be published. Required fields are marked *