സയാമീസ് ഇരട്ടകളുടെ രാജ്യാന്തര സമ്മേളനം; വെല്ലുവിളികൾ അതിജീവിക്കാൻ തീവ്രശ്രമങ്ങളുണ്ടാവണം -റിയാദ് ഗവർണർ

റി​യാ​ദ്​: സ​യാ​മീ​സ്​ ഇ​ര​ട്ട​ക​ൾ അ​ഭി​മു​ഖീ​ക​രി​ക്കു​ന്ന വെ​ല്ലു​വി​ളി​ക​ളെ അ​തി​ജീ​വി​ക്കു​ന്ന​തി​ന് ശാ​സ്ത്രീ​യ​വും വൈ​ദ്യ​ശാ​സ്ത്ര​പ​ര​വു​മാ​യ പ​രി​ശ്ര​മ​ങ്ങ​ൾ വി​നി​യോ​ഗി​ക്ക​ണ​മെ​ന്ന്​ റി​യാ​ദ്​ ​ ഗ​വ​ർ​ണ​ർ അ​മീ​ർ ഫൈ​സ​ൽ ബി​ൻ ബ​ന്ദ​ർ. ഈ ​മേ​ഖ​ല​യി​ലെ ബു​ദ്ധി​മു​ട്ടു​ക​ൾ മ​റി​ക​ട​ക്കാ​ൻ ദേ​ശീ​യ​വും അ​ന്ത​ർ​ദേ​ശീ​യ​വു​മാ​യ ശ്ര​മ​ങ്ങ​ൾ തീ​വ്ര​മാ​ക്കു​ക​യും ആ​വ​ശ്യ​മാ​യ പി​ന്തു​ണ​യും പ​രി​ച​ര​ണ​വുംന​ൽ​കു​ക​യും ചെ​യ്യേ​ണ്ട​ത് ആ​വ​ശ്യ​മാ​ണെ​ന്നും റി​യാ​ദ്​ ആ​തി​ഥേ​യ​ത്വം വ​ഹി​ച്ച സ​യാ​മീ​സ്​ ഇ​ര​ട്ട​ക​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട അ​ന്താ​രാ​ഷ്ട്ര സ​മ്മേ​ള​നം ഉ​ദ്ഘാ​ട​നം ചെ​യ്യ​വേ​ ഗ​വ​ർ​ണ​ർ പ​റ​ഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *