ജ​ന​വാ​സ മേ​ഖ​ല​ക​ളു​ടെ പ​രി​സ​ര​ങ്ങ​ളി​ൽ മൃ​ഗ​ശാ​ല​ക​ൾ സ്ഥാ​പി​ക്ക​രുത്

റി​യാ​ദ്​: സൗ​ദി അ​റേ​ബ്യ​യി​ൽ ജ​ന​വാ​സ മേ​ഖ​ല​ക​ളു​ടെ പ​രി​സ​ര​ങ്ങ​ളി​ലും വ്യ​വ​സാ​യി​ക മേ​ഖ​ല​ക​ളി​ലും മൃ​ഗ​ശാ​ല​ക​ൾ സ്ഥാ​പി​ക്കു​ന്ന​ത്​​ നി​രോ​ധി​ച്ചു മൃ​ഗ​ശാ​ല​ക​ൾ​ക്കാ​യി മു​നി​സി​പ്പ​ൽ മ​ന്ത്രാ​ല​യം പു​റ​ത്തി​റ​ക്കി​യ നി​യ​മാ​വ​ലി​യി​ലാ​ണ്​ ഇ​ക്കാ​ര്യം വ്യ​ക്ത​മാ​ക്കി​യി​രി​ക്കു​ന്ന​ത്. എ​ന്നാ​ൽ വി​നോ​ദം, പ​രി​സ്ഥി​തി അ​ല്ലെ​ങ്കി​ൽ വാ​ണി​ജ്യ ആ​വ​ശ്യ​ങ്ങ​ൾ​ക്കാ​യി നി​യു​ക്ത​മാ​ക്കി​യ സ്ഥ​ല​ങ്ങ​ളി​ലും പ്ര​കൃ​തി​ദ​ത്ത റി​സ​ർ​വു​ക​ളി​ലും മൃ​ഗ​ശാ​ല സ്ഥാ​പി​ക്കാ​ൻ അ​നു​വാ​ദ​മു​ണ്ട്.

Leave a Reply

Your email address will not be published. Required fields are marked *