ഗ്രാ​ൻ​ഡ് മാ​ൾ മെ​ഗാ പ്ര​മോ​ഷ​ൻ വി​ജ​യി​ക​ൾ​ക്കു​ള്ള സ​മ്മാ​ന വി​ത​​ര​ണം

ദോ​ഹ: രാ​ജ്യ​ത്തെ റീ​ട്ടെ​യി​ൽ വ്യാ​പാ​ര മേ​ഖ​ല​യി​ലെ പ്ര​മു​ഖ​രാ​യ ഗ്രാ​ൻ​ഡ് മാ​ൾ ഹൈ​പ്പ​ർ മാ​ർ​ക്ക​റ്റി​ന്റെ വാ​ർ​ഷി​ക മെ​ഗാ പ്ര​മോ​ഷ​ന് ആ​ദ്യ​ഘ​ട്ട ന​റു​ക്കെ​ടു​പ്പ് വി​ജ​യി​ക​ൾ​ക്കു​ള്ള സ​മ്മാ​ന വി​ത​ര​ണം ഗ്രാ​ൻ​ഡ് മാ​ൾ ഏ​ഷ്യ​ൻ ടൗ​ണി​ൽ ന​ട​ന്നു. ഒ​ക്ടോ​ബ​ർ നാ​ലി​ന് തു​ട​ങ്ങി ഡി​സം​ബ​ർ 25 വ​രെ നീ​ളു​ന്ന മെ​ഗാ പ്ര​മോ​ഷ​നി​ൽ ഗ്രാ​ൻ​ഡ് മാ​ൾ ഹൈ​പ്പ​ർ മാ​ർ​ക്ക​റ്റ് ഔ​ട്ട്‌​ലെ​റ്റു​ക​ളി​ൽ​നി​ന്ന് 50 റി​യാ​ലി​നോ അ​തി​നുമു​ക​ളി​ലോ ഷോ​പ്പി​ങ് ന​ട​ത്തു​മ്പോ​ൾ ല​ഭി​ച്ച റാ​ഫി​ൾ കൂ​പ്പ​ൺ വ​ഴി പ​​ങ്കെ​ടു​ത്ത ഉ​പ​ഭോ​ക്താ​ക്ക​ളി​ൽ​നി​ന്നാ​ണ് വി​ജ​യി​ക​ളെ തി​ര​ഞ്ഞെ​ടു​ത്ത​ത്.

Leave a Reply

Your email address will not be published. Required fields are marked *