ജമ്മുവില്‍ രണ്ട് ഭീകരരെ വധിച്ച് സുരക്ഷാസേന; വില്ലേജ് ഡിഫന്‍സ് ഗാര്‍ഡുകളെ വധിച്ചതില്‍ പ്രതിഷേധം ശക്തം.

ജമ്മു കശ്മീരിലെ സോപ്പോറില്‍ രണ്ട് ഭീകരരെ സുരക്ഷാസേന വധിച്ചു. വന്‍ ആയുധശേഖരവും പിടിച്ചെടുത്തു.കിഷ്ത്വാറില്‍ രണ്ട് വില്ലേജ് ഡിഫന്‍സ് ഗാര്‍ഡുകളെ ഭീകരര്‍ വധിച്ചതില്‍ പ്രതിഷേധം ശക്തമാവുകയാണ്.ബാരാമുള്ളയിലെ സോപ്പോറില്‍ തിരച്ചിലിന് പോയ സുരക്ഷാസേനയ്ക്കുനേരെയാണ് ഭീകരര്‍ വെടിയുതിര്‍ത്തത് പ്രത്യാക്രമണത്തില്‍ രണ്ട് ഭീകരരെ വധിച്ചു. ഏറ്റുമുട്ടലും തിരച്ചിലും തുടരുകയാണ്.

Leave a Reply

Your email address will not be published. Required fields are marked *