ഒ.​ഐ.​സി.​സി ഒ​മാ​ൻ ഇ​ബ്ര ഇ​ന്ദി​ര ഗാ​ന്ധി​യെ അ​നു​സ്മ​രി​ച്ചു

ഇ​ബ്ര: മു​ൻ പ്ര​ധാ​ന മ​ന്ത്രി​യും കോ​ൺ​ഗ്ര​സ്‌ പ്ര​സി​ഡ​ന്റു​മാ​യി​രു​ന്ന ഇ​ന്ദി​ര ഗാ​ന്ധി​യു​ടെ 40ാമ​ത് ര​ക്ത സാ​ക്ഷി​ത്വ വാ​ർ​ഷി​ക ദി​നം ഒ.​ഐ.​സി.​സി ഒ​മാ​ൻ ഇ​ബ്ര​യു​ടെ ആ​ഭി​മു​ഖ്യ​ ത്തി​ൽ ആ​ച​രി​ച്ചു. സ​മാ​ന​ത​ക​ളി​ല്ലാ​ത്ത നി​ശ്ച​യ ദാ​ർ​ഢ്യ​ത്തി​ന്റെ ഉ​ട​മ​യാ​യി​രു​ന്നു ഇ​ന്ദി​ര ഗാ​ന്ധി​യെ​ന്ന് യോ​ഗ​ത്തി​ൽ സം​സാ​രി​ച്ച ഒ.​ഐ.​സി.​സി ഒ​മാ​നി ഇ​ബ്രപ്ര​സി​ഡ​ന്റ്‌ ജി​നോ​യ് സ്ക​റി​യ പ​റ​ഞ്ഞു. അ​നു​സ്മ​ര​ണ സ​മ്മേ​ള​നം ഒ.​ഐ.​സി.​സി ഒ​മാ​ൻ ഇ​ബ്ര​യു​ടെ ആ​ദ്യ പ്ര​സി​ഡ​ന്റും നാ​ഷ​ന​ൽ ക​മ്മി​റ്റി ദേ​ശീ​യ സെ​ക്ര​ട്ട​റി​യു​മാ​ തോ​മ​സ്‌ ചെ​റി​യാ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. ഒ.​ഐ.​സി.​സി ഒ​മാ​നി​ലെ ത​ന്നെ സ്ഥാ​പ​ക നേ​താ​വ് കൂ​ടി‍യാ​യ എം.​ജെ സ​ലിം മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി.

കൂടുതൽ വാർത്തകൾക്കും വിശേഷങ്ങൾ അറിയുന്നതിനായി മലയാളദേശം Whatsapp ഗ്രൂപ്പിൽ ജോയിൻ ചെയ്യുക https://chat.whatsapp.com/DYIe42DWaDnGyI9ObSyA1C

Leave a Reply

Your email address will not be published. Required fields are marked *