ദേ​ശീ​യ​ദി​നാ​ഘോ​ഷം: വാ​ഹ​ന​ങ്ങ​ൾ അ​ല​ങ്ക​രി​ക്കാ​ൻ അ​നു​മ​തി

മ​സ്ക​ത്ത്​: രാ​ജ്യ​ത്തി​ന്‍റെ 54ാം ദേ​ശീ​യ​ദി​നാ​ഘോ​ഷ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി വാ​ഹ​ന​ങ്ങ​ള്‍ അ​ല​ങ്ക​രി​ക്കാ​ന്‍ റോ​യ​ല്‍ ഒ​മാ​ന്‍ പൊ​ലീ​സ് അ​നു​മ​തി ന​ല്‍കി. പൊ​ലീ​സ് പു​റ​പ്പെ​ടു​വി​ച്ച മാ​ര്‍ഗ​നി​ര്‍ദേ​ശ​ങ്ങ​ള്‍ പാ​ലി​ച്ച്​ ന​വം​ബ​ര്‍ 30വ​രെ വാ​ഹ​ന​ങ്ങ​ളിസ്​​റ്റി​ക്ക​ര്‍ പ​തി​ച്ച് ഉ​പ​യോ​ഗി​ക്കാം.വി​ന്‍ഡോ ഗ്ലാ​സ്, ന​മ്പ​ര്‍ പ്ലേ​റ്റ്, ലൈ​റ്റു​ക​ള്‍ എ​ന്നി​വി​ട​ങ്ങ​ളി​ലേ​ക്ക് സ്​​റ്റി​ക്ക​റു​ക​ള്‍ വ്യാ​പി​ക്ക​രു​ത്. പി​ന്‍വ​ശ​ത്തെ വി​ന്‍ഡോ​യി​ലെ ചി​ത്ര​ങ്ങ​ള്‍ കാ​ണാ​ന്‍ അ​നു​വ​ദി​ക്കു​ന്ന ത​ര​ത്തി​ലു​ള്ള​താ​യി​രി​ക്ക​ണം. ഗ​താ​ഗ​ത സു​ര​ക്ഷ ലം​ഘി​ക്കു​ന്ന ത​ര​ത്തി​ലു​ള്ള​വ നി​രോ​ധി​ച്ചി​ട്ടു​ണ്ട്.

Leave a Reply

Your email address will not be published. Required fields are marked *