ഖ​ത്ത​റി​ൽ ഇ​ന്ന് ഹി​ത​പ​രി​ശോ​ധ​ന

ദോ​ഹ: ഒ​രു​ക്ക​ങ്ങ​ളെ​ല്ലാം പൂ​ർ​ത്തി​യാ​ക്കി,ഖ​ത്ത​റി​ലെ സ്വ​ദേ​ശി പൗ​ര​ന്മാ​ർ ഇ​ന്ന്പോ​ളി​ങ് ബൂ​ത്തി​ലേ​ക്ക്. ഭ​ര​ണ​ഘ​ട​ന ഭേ​ദ​ഗ​തി നി​ർ​ദേ​ശ​ങ്ങ​ളി​ലെ ജ​ന​ഹി​ത പ​രി​ശോ​ധ​ന രേ​ഖ​പ്പെ​ടു​ത്താ​നാ​യി രാ​ജ്യ​ത്തി​ന്റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ലാ​യി സ​ജ്ജ​മാ​ക്കി​യ പോ​ളി​ങ് ബൂ​ത്തു​ക​ളി​ൽ 18 വ​യ​സ്സ് തി​ക​ഞ്ഞ മു​ഴു​വ​ൻ സ്വ​ദേ​ശി​ക​ളും ചൊ​വ്വാ​ഴ്ച ത​ങ്ങ​ളു​ടെ അ​ഭി​പ്രാ​യം രേ​ഖ​പ്പെ​ടു​ത്തും. വി​പു​ല സൗ​ക​ര്യ​ങ്ങ​ളാ​ണ് ദോ​ഹ മു​ത​ൽ വി​വി​ധ ഇ​ട​ങ്ങ​ളി​ലാ​യി ഒ​രു​ക്കി​യ​ത്.

കൂടുതൽ വാർത്തകൾക്കും വിശേഷങ്ങൾ അറിയുന്നതിനായി മലയാളദേശം Whatsapp ഗ്രൂപ്പിൽ ജോയിൻ ചെയ്യുക https://chat.whatsapp.com/DYIe42DWaDnGyI9ObSyA1C

Leave a Reply

Your email address will not be published. Required fields are marked *