ഇന്ത്യയുടെ തോല്‍വി ചര്‍ച്ച ചെയ്യുകയാണ് മുന്‍ പാകിസ്ഥാന്‍ താരം വസിം അക്രവും മുന്‍ ഇംഗ്ലണ്ട് താരം മൈക്കല്‍ വോണും.ക്രിക്കറ്റ് ലോകം ഇന്ത്യന്‍ ടീമിനെ കുറിച്ചാണ് ചര്‍ച്ച ചെയ്യുന്നത്. ന്യൂസിലന്‍ഡ് ഇന്ത്യയില്‍ വന്ന് ടെസ്റ്റ് പരമ്പര 3-0ത്തിന് തൂത്തുവാരിയതോടെയാണ് ഇന്ത്യ ഇത്രത്തോളം ചര്‍ച്ച ചെയ്യപ്പെട്ടത്.ചരിത്രത്തിലാദ്യമായിട്ടാണ് ന്യൂസിലന്‍ഡ് ഇന്ത്യ പരമ്പര നേടുന്നത്. 12 വര്‍ഷത്തിന് ശേഷമാണ് ഇന്ത്യക്ക് ഹോം ഗ്രൗണ്ടില്‍ ടെസ്റ്റ് പരമ്പര നേടുന്നത്. 12 വര്‍ഷത്തിന് ശേഷമാണ് ഇന്ത്യക്ക് ഹോം ഗ്രൗണ്ടില്‍ ടെസ്റ്റ് പരമ്പര നേടുന്നത്. മുംബൈ, വാംഖഡെ സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ 25 റണ്‍സിനായിരുന്നു ഇന്ത്യയുടെ തോല്‍വി. അതിന് മുമ്പ് ബെംഗളൂരുവിലും പൂനെയിലും ഇന്ത്യ തോല്‍ക്കുകയുണ്ടായി.
