ഓ​ഡി​റ്റ് രം​ഗ​ത്തും ഒ​മാ​നി​വ​ത്ക​ര​ണം ശ​ക്ത​മാ​ക്കു​ന്നു

മ​സ്ക​ത്ത്: ഓ​ഡി​റ്റ് ടീ​മു​ക​ളി​ലും ഒ​മാ​നി​വ​ത്ക​ര​ണം ശ​ക്താ​ക്കൊ​നൊ​രു​ങ്ങി അ​ധി​കൃ​ത​ർ. അ​ടു​ത്ത​വ​ർ​ഷം ജ​നു​വ​രി മു​ത​ൽ സ​ർ​ക്കാ​ർ സ്ഥാ​പ​ന​ങ്ങ​ൾ, പൊ​തു അ​ധി​കാ​രി​ക​ൾ, പൊ​തു ജോ​യൻ​റ് സ്റ്റോ​ക്ക് ക​മ്പ​നി​ക​ൾ എ​ന്നി​വ​യു​ടെ അ​ക്കൗ​ണ്ടു​ക​ൾ കൈ​കാ​ര്യം ചെ​യ്യു​ന്ന എ​ൻ​ഗേ​ജ്‌​മെൻറ് ടീ​മു​ക​ളി​ലെ സ്വ​ദേ​ശി​വ​ത്ക​ര​ണ ശ​ത​മാ​നം വി​വി​ധ ത​ല​ങ്ങ​ളി​ൽ 50 ശ​ത​മാ​ന​ത്തി​ൽ കു​റ​യാ​തെ നി​ല​നി​ർ​ത്താ​നും വ​ർ​ധി​പ്പി​ക്കാ​നും എ​ല്ലാ അ​ക്കൗ​ണ്ടി​ങ്,ഓ​ഡി​റ്റ് സ്ഥാ​പ​ന​ങ്ങ​ൾ​ക്കും നി​ർ​ദ്ദേ​ശം ന​ൽ​കി.

Leave a Reply

Your email address will not be published. Required fields are marked *