ഷാ​ർ​ജ​യി​ൽ പേ ​​പാ​​ർ​​ക്കി​​ങ് സ​​മ​​യം രാ​​ത്രി 12 വ​​രെ; ഇ​ന്നു​മ​ത​ൽ പ്രാ​ബ​ല്യം

ഷാ​​ർ​​ജ: എ​​മി​​റേ​​റ്റി​​ൽ ചി​​ല​​യി​​ട​​ങ്ങ​​ളി​​ലെ പെ​​യ്ഡ് പാ​​ർ​ക്കി​​ങ് സ​​മ​​യം രാ​​ത്രി 12 വ​​രെ നീ​​ട്ടി​യ വ്യ​വ​സ്ഥ ന​വം​ബ​ർ ഒ​ന്​ത​ൽ പ്രാ​ബ​ല്യ​ത്തി​ൽ വ​രും. അ​​വ​​ധി ദി​​ന​​ങ്ങ​​ളി​​ൽ ഉ​​ൾ​​പ്പെ​​ടആ​​ഴ്ച​​യി​​ൽ എ​​ല്ലാ ദി​​വ​​സ​​വും പാ​​ർ​​ക്കി​​ങ് ഫീ​​സ് ഈ​​ടാ​​ക്കു​​ന്ന സോ​​ണു​​ക​​ളി​​ലാ​​ണ് ഫീ​​സ് ന​​ൽ​​കേ​​ണ്ട സ​​മ​​യം അ​​ർ​​ധ​​രാ​​ത്രി വ​​രെ നീ​​ട്ടി​​യ​​ത്.നേ​​ര​​ത്തേ രാ​​വി​​ലെ എ​​ട്ടു മു​​ത​​ൽ രാ​​ത്രി 10 വ​​രെ​​യാ​​യി​​രു​ഈ ​​മേ​​ഖ​​ല​​ക​​ളി​​ൽ പാ​​ർ​​ക്കി​​ങ് ഫീ​​സ് ബാ​​ധ​​ക​​മാ​​യി​​രു​​ന്തി​​ര​​ക്കേ​​റി​​യ ഈ ​​മേ​​ഖ​​ല​​ക​​ളി​​ൽ പാ​​ർ​​ക്കി​​ങ് കൂ​​ടു​​ത​​ൽസു​​ഗ​​മ​​മാ​​ക്കാ​​നാ​​ണ് ഫീ​​സ് ന​​ൽ​​കേ​​ണ്ട സ​​മ​​യം 16 മ​​ണി​​ക്ക ദീ​​ർ​​ഘി​​പ്പി​​ക്കു​​ന്ന​​തെ​​ന്ന് ഷാ​​ർ​​ജ സി​​റ്റി മു​​നി​​സി​​പ്പാ​​ലി​​റ്റി അ​​റി​​യി​​ച്ചു.അ​​വ​​ധി ദി​​ന​​ങ്ങ​​ളി​​ൽ ഉ​​ൾ​​പ്പെ​​ടെ ആ​​ഴ്ച​​യി​​ൽ എ​​ല്ലാ ദി​​വ​​​സ​​വും പാ​​ർ​​ക്കി​​ങ്​ ഫീ​​സ്​ ന​​ൽ​​കേ​​ണ്ട ഇ​​ട​​ങ്ങ​​ളി​​ൽ നീ​​ലനി​​റ​​ത്തി​​ലു​​ള്ള സൂ​​ച​​ന ബോ​​ർ​​ഡു​​ക​​ൾ സ്ഥാ​​പി​​ച്ചി​​ട്ടു​​ണ്ണ്ട്.

Leave a Reply

Your email address will not be published. Required fields are marked *