അ​പൂ​ർ​വ ധൂ​മ​കേ​തു ദോ​ഫാ​റി​ൽ ദൃ​ശ്യ​മാ​യി

മ​സ്ക​ത്ത്: അ​പൂ​ർ​വ​മാ​യി ക​ണ്ടു​വ​രു​ന്ന അ​റ്റ്ല​സ് ധൂ​മ​കേ​തു ദോ​ഫാറി​ൽ ദൃ​ശ്യ​മാ​യി. ഈ ​ആ​കാ​ശ​ക്കാ​ഴ്ച​യു​ടെ അ​പൂ​ർ​വ ദൃ​ശ്യം വാ​ന​ശാ​സ്ത്ര​ജ്ഞ​നാ​യ അ​വാ​ദ് സ​ഈ​ദ് അ​ൽസാ​ദൂ​നി​യാ​ണ് പ​ക​ർ​ത്തി​യ​ത്. ദോ​ഫാ​ർ ഗ​വ​ർ​ണ​റേ​റ്റി​ൽ ന​ജ്ദ് മേ​ഖ​​ല​യി​ൽ​നി​ന്നാ​ണ് ചി​ത്രം പ​ക​ർ​ത്തി​യ​ത്. സൂ​ര്യാ​സ്ത​മ​യ​ത്തി​ന് അ​ര​മ​ണി​ക്കൂ​ർ ശേ​ഷം അ​സ്ത​മ​യ ശേ​ഷം മൂ​ന്ന് മണി​ക്കൂ​ർ വ​രെ ദൃ​ശ്യ​മാ​യി​രു​ന്നു. വീ​ന​സ് ഗ്ര​ഹ​ത്തി​ന്റെ വ​ല​തു ഭാ​ഗ​ത്തും ഇ​ട​തു ഭാ​ഗ​ത്തു​മാ​യാ​ണ് ധൂ​മ​കേ​തു പ്ര​ത്യ​ക്ഷ​പ്പെ​ട്ട​ത്

കൂടുതൽ വാർത്തകൾക്കും വിശേഷങ്ങൾ അറിയുന്നതിനായി മലയാളദേശം Whatsapp ഗ്രൂപ്പിൽ ജോയിൻ ചെയ്യുക https://chat.whatsapp.com/DYIe42DWaDnGyI9ObSyA1C

Leave a Reply

Your email address will not be published. Required fields are marked *