ദുബൈ: ഡ്രൈവിങ്ങിനിടെ മൊബൈൽ ഫോൺ ഉപയോഗിക്കുകയോ അശ്രദ്ധമമായി വാഹനമോടിക്കുകയോ ചെയ്താൽ 30 ദിവസത്തേക്ക് വാഹനം പിടിച്ചെടുക്കുന്നതിന് ട്രാഫിക് നിയമങ്ങളിൽ ഭേദഗതി വരുത്തി ദുബൈ പൊലീസ്. റോഡപകടങ്ങൾ കുറക്കുക, റോഡുകളുടെ സുരരക്ഷ വർധിപ്പിക്കുക, പിഴ ഈടാക്കുന്ന നടപടി ത്വരിതപ്പെടുത്തുക എന്നിവയാണ് 2015ൽ ഇറക്കിയ ട്രാഫിക് നിയമം ഭേദഗതി ചെയ്യുന്നതിലൂടെ ലക്ഷ്യമിടുന്നതെന്ന് ദുബൈ പൊലീസ് കമാൻഡർ ഇൻ ചീഫ് അറിയിച്ചു.
കൂടുതൽ വാർത്തകൾക്കും വിശേഷങ്ങൾ അറിയുന്നതിനായി മലയാളദേശം Whatsapp ഗ്രൂപ്പിൽ ജോയിൻ ചെയ്യുക https://chat.whatsapp.com/DYIe42DWaDnGyI9ObSyA1C