എ​മി​റേ​റ്റ്​​സ്​ എ​യ​ർ​ലൈ​ൻ അ​ഞ്ച്​ ച​ര​ക്ക്​ വി​മാ​ന​ങ്ങ​ൾ​കൂ​ടി വാ​ങ്ങും

ദു​ബൈ: എ​മി​റേ​റ്റ്​​സ്​ എ​യ​ർ​ലൈ​ൻ അ​ഞ്ചു ച​ര​ക്ക്​ വി​മാ​ന​ങ്ങ​ൾ​ക്ക​ക്കു​കൂ​ടി ഓ​ർ​ഡ​ർ ന​ൽ​കി. ബോ​യി​ങ്​ 777 വി​മാ​ന​ങ്ങ​ളാ​ണ്​ വാ​ങ്ങു​ന​ന്ന​ത്. ര​ണ്ട്​ വ​ർ​ഷ​ത്തി​നു​ള്ളി​ൽ വി​മാ​ന​ങ്ങ​ൾ ല​ഭി​ക്കു​മെ​ന്നാ​ണ്​ പ്ര​തീ​ക്ഷ. നേ​ര​ത്തേ ന​ൽ​കി​യ ഓ​ർ​ഡ​റു​ക​ൾ ഉ​ൾ​പ്പെ​ടെ 14 ച​ര​ക്ക വി​മാ​ന​ങ്ങ​ളാ​ണ്​ 2026 ഓ​ടെ എ​മി​റേ​റ്റ്​​സി​ന്​ ല​ഭി​ക്കാ​നു​ള്ള​ത്. പു​തി​യ വി​മാ​ന​ങ്ങ​ൾ​കൂ​ടി എ​ത്തു​ന്ന​തോ​ടെ 2026 ഡി​സം​ബ​റോ​ടെ എ​മി​റേ​റ്റ്​​സ്​ സ്​​കൈ കാ​ർ​ഗോ​യു​ടെ ആ​കെ വി​മാ​ന​ങ്ങ​ളു​ടെ എ​ണ്ണം 21 ആ​കും. 11 വി​മാ​ന​ങ്ങ​ളാ​ണ്​ നി​ല​വി​ൽ എ​മി​റേ​റ്റ്​​സ്​ സ്​​കൈ കാ​ർ​ഗോ​ക്കു​ള്ള​ത്. കൂ​ടാ​തെ നി​ല​വി​ലു​ള്ള നാ​ല്​ ബോ​യി​ങ്​ 777 ച​ര​ക്ക്​ വി​മാ​ന​ങ്ങ​ളു​ടെ വാ​ട​ക കാ​ലാ​വ​ധി നീ​ട്ടു​ന്ന​തി​നാ​യി ദു​ബൈ എ​യ്റോ​സ്​​പേ​സ്​ എ​ന്‍റ​ർ​പ്രൈ​സ​സു​മാ​യി എ​മി​റേ​റ്റ്​​സ്​ ക​രാ​റി​ൽ ഒ​പ്പു​വെ​ച്ചു.

കൂടുതൽ വാർത്തകൾക്കും വിശേഷങ്ങൾ അറിയുന്നതിനായി മലയാളദേശം Whatsapp ഗ്രൂപ്പിൽ ജോയിൻ ചെയ്യുക https://chat.whatsapp.com/DYIe42DWaDnGyI9ObSyA1C

Leave a Reply

Your email address will not be published. Required fields are marked *