അ​ബുദാബി ഇ​ന്ത്യ​ന്‍ ഇ​സ്‍ലാ​മി​ക് സെ​ന്‍റ​റി​ല്‍ 21 മു​ത​ല്‍ 24 വ​രെ വി​ന്‍റ​ര്‍ ക്യാ​മ്പ് ന​ട​ക്കും

A winter camp will be held at Abu Dhabi Indian Islamic Center from 21st to 24th.

അ​ബുദാബി: അ​ഞ്ചു മു​ത​ല്‍ 16 വ​യ​സ്സു വ​രെ​യു​ള്ള വി​ദ്യാ​ർ​ഥി​ക​ള്‍ക്കു​വേ​ണ്ടി ഡി​സം​ബ​ര്‍ 21 മു​ത​ല്‍ 24 വ​രെ അ​ബുദാബി ഇ​ന്ത്യ​ന്‍ ഇ​സ്‍ലാ​മി​ക് സെ​ന്‍റ​റി​ല്‍ വി​ന്‍റ​ര്‍ ക്യാ​മ്പ് ന​ട​ക്കും.

ദി​വ​സ​വും വൈ​കീ​ട്ട് അ​ഞ്ചു മു​ത​ല്‍ രാ​ത്രി ഒ​മ്പ​തു വ​രെ​യാ​ണ് ക്യാ​മ്പ്. ലൈ​ഫ് സ്‌​കി​ല്‍ ട്രെ​യി​നി​ങ്, വാ​ല്യൂ ബേ​സ്ഡ് ട്രെ​യ്‌​നി​ങ്, എ.​ഐ ആ​ന്‍ഡ് റോ​ബോ​ട്ടി​ക്സ്, ബി​ഹേ​വി​യ​റ​ല്‍ ട്രെ​യി​നി​ങ്, മെ​മ്മ​റി ടെ​ക്നി​ക്, ഹെ​ല്‍ത്ത് ആ​ൻ​ഡ്​ വെ​ല്‍ന​സ് അ​ട​ക്ക​മു​ള്ള വി​വി​ധ സെ​ഷ​നു​ക​ളി​ല്‍ വി​ദ​ഗ്ധ​ര്‍ ക്ലാ​സെ​ടു​ക്കും. ര​ജി​സ്ട്രേ​ഷ​ന്‍, ഗ​താ​ഗ​ത സൗ​ക​ര്യം തു​ട​ങ്ങി​യ വി​വ​ര​ങ്ങ​ള്‍ക്ക് 02-6424488 ന​മ്പ​റി​ല്‍ ബ​ന്ധ​പ്പെ​ടു​ക.

കൂടുതൽ വാർത്തകൾക്കും വിശേഷങ്ങൾ അറിയുന്നതിനായി മലയാളദേശം Whatsapp ഗ്രൂപ്പിൽ ജോയിൻ ചെയ്യുക https://chat.whatsapp.com/DYIe42DWaDnGyI9ObSyA1C

Related News

Related News

Leave a Reply

Your email address will not be published. Required fields are marked *