വാഷിങ്ടൻ: യുഎസിലെ മെയ്ൻ സംസ്ഥാനത്ത് ലൂവിസ്റ്റനിലുണ്ടായ വെടിവയ്പ്പിൽ 22 പേർ കൊല്ലപ്പെട്ടതായി പ്രാഥമിക റിപ്പോർട്ട്. ഒന്നിലേറെ സ്ഥലത്ത് വെടിവയ്പ്പുണ്ടായതായാണ് വിവരം. അക്രമിയുടെ ചിത്രം അധികൃതർ പുറത്തുവിട്ടു.
ലൂവിസ്റ്റനിലെ കായിക കേന്ദ്രത്തിൽ ഒരു ബോളിങ് അലിയിലാണ് ആദ്യം വെടിവയ്പ്പുണ്ടായതെന്ന് രാജ്യാന്തര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. വെടിവയ്പ്പിൽ എണ്‍പതോളം പേർക്കു പരുക്കേറ്റതായും റിപ്പോർട്ടുണ്ട്. പ്രാദേശിക സമയം ബുധനാഴ്ച രാത്രിയാണ് വ്യാപക വെടിവയ്പ്പുണ്ടായത്.
ഇതിനു പിന്നാലെ ഒരു ബാറിലും വാൾമാർട്ട് വിതരണ കേന്ദ്രത്തിലും വെടിവയ്പ്പുണ്ടായതായും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.
Related News
08
Nov
ഇസ്രയേലിനോട് താത്കാലിക വെടിനിർത്തൽ ആവശ്യപ്പെട്ട് അമേരിക്ക
ജറുസലേം: ഗാസയിലെ ഇസ്രയേൽ അധിനിവേശം അംഗീകരിക്കില്ല. ഗാസയിൽ യുദ്ധം ആരംഭിച്ചതിന് ശേഷം ആദ്യമായി ബന്ദികളുടെ മോചനത്തിനായി സമാധാന ശ്രമവുമായി അമേരിക്ക. ബന്ദികളുടെ മോ...
04
Nov
സോവിയറ്റ് യൂണിയന് തകര്‍ന്നതുപോലെ അമേരിക്കയും തരിപ്പണമാകും; മുന്നറിയിപ്പുമായി ഹമാസ്
ബെയ്റൂത്ത്: യുഎസ്എസ്ആര്‍ തകര്‍ന്നതുപോലെ യു.എസും തകരുമെന്ന് ഹമാസിന്റെ മുതിര്‍ന്ന നേതാവ് അലി ബറാക്ക മുന്നറിയിപ്പ് നല്‍കിയതായി ജെറുസലേം പോസ്റ്റ് റിപ്പോർട്ട് ചെ...
03
Nov
യുഎസ് നാവിക സേനയ്ക്ക് ഇനി പെൺകരുത്ത്
വാഷിങ്ടൻ: അലബാമ റിപ്പബ്ലിക്കൻ സെനറ്റർ ടോമി ട്യൂബർവില്ലെ ഉയര്‍ത്തിയ പ്രതിബന്ധങ്ങള്‍ മറികടന്ന് നാവികസേനയെ നയിക്കാൻ അഡ്മിറൽ ലിസ ഫ്രാങ്കെറ്റിയുടെ നോമിനേഷൻ സെനറ്റ്...
02
Oct
ഇന്ത്യ- യുഎസ് ബന്ധം; പരിധി വയ്ക്കുന്നത് ബുദ്ധിമുട്ടെന്ന് എസ്. ജയശങ്കർ
വാഷിംഗ്ടൺ ഡിസി: ഇന്ത്യ- യുഎസ് ബന്ധത്തിന് ഒരു പരിധി വയ്ക്കുന്നത് ബുദ്ധിമുട്ടാണെന്ന് വിദേശകാര്യമന്ത്രി എസ്. ജയശങ്കർ. ഇരുരാജ്യങ്ങളും ഇപ്പോൾ പരസ്പരം കാണുന്നത് അനു...
19
Sep
ഇറാനുമായുള്ള ഖത്തറിന്റെ മധ്യസ്ഥതയിലുള്ള തടവുപുള്ളികളുടെ കൈമാറ്റ കരാറിൽ അമീറിന്റെ പങ്കിനെ യുഎസ് പ്രസിഡന്റ് ജോബൈഡൻ പ്രശംസിച്ചു
ദോഹ : ഇറാനിയൻ ജയിലുകളിൽ തടവിലാക്കപ്പെട്ട 5 അമേരിക്കൻ പൗരന്മാരെ മോചിപ്പിക്കുന്നതിൽ ഹിസ് ഹൈനസിന്റെ ഫലപ്രദമായ പങ്കിന് അമീർ ഷെയ്ഖ് തമീം ബിൻ ഹമദ് അൽത്താനിയോട് അമേര...
19
Sep
ഖത്തർ മധ്യസ്ഥതയിൽ തടവുകാരെ കൈമാറ്റം ചെയ്യുന്നതിനുള്ള യുഎസ്- ഇറാൻ കരാർ നടപ്പാക്കൽ ആരംഭിക്കുന്നു
ദോഹ : ഇസ്ലാമിക് റിപ്പബ്ലിക് ഓഫ് ഇറാനിൽ തടവിലാക്കപ്പെട്ട അമേരിക്കയിലെ അഞ്ച് പൗരന്മാർ ഇപ്പോൾ ദോഹ അന്താരാഷ്ട്ര വിമാനത്താവളത്തിലേക്കുള്ള യാത്രയിലാണെന്ന് വിദേശകാര്...
05
Sep
യുഎസ് ഗ്രീൻ കാർഡ് കാത്ത് ദശലക്ഷത്തിലധികം ഇന്ത്യക്കാർ
ന്യൂഡൽഹി: യുഎസിൽ സ്ഥിരതാമസത്തിനുള്ള ഗ്രീൻ കാർഡിനായി അപേക്ഷിച്ച് കാത്തിരിക്കുന്നത് 10.7 ലക്ഷം ഇന്ത്യക്കാരെന്ന് പഠനം. ഒരു വർഷം 1.4 ലക്ഷം തൊഴിൽ അധിഷ്ഠിത ഗ്രീൻ കാ...
25
Aug
ഏറ്റവും കൂടുതൽ ആണവ നിലയമുള്ള രാജ്യമായിമാറി അമേരിക്ക
ഏറ്റവും കൂടുതൽ ആണവ നിലയങ്ങളുള്ള പട്ടികയിൽ ഒന്നാമതെത്തി അമേരിക്ക. ഗ്ലോബൽ ഇൻഡക്സ് പട്ടിക പ്രകാരം 93 ആണവനിലയങ്ങളാണ് രാജ്യത്തുള്ളത്. ഇന്ത്യ ഏഴാം സ്ഥാനത്താണ്. രാജ...
22
Aug
നികുതി ചുമത്തും ; ഇന്ത്യക്കെതിരെ ഭീഷണിയുമായി ട്രംപ്
ഇന്ത്യക്കെതിരെ ഭീഷണിയുമായി മുൻ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. വീണ്ടും അധികാരത്തിൽ വന്നാൽ ഇന്ത്യൻ ഉൽപന്നങ്ങൾക്ക് കനത്ത നികുതി ചുമത്തുമെന്നാണ് ഭീഷണി. ചില ...
21
Aug
ആഴ്ചയിൽ 3 ദിവസമെങ്കിലും ഓഫീസിലെത്തണം ;കടുത്ത നടപടിയുമായി മെറ്റ
കാലിഫോര്‍ണിയ: ഓഫീസിൽ ആഴ്ചയില്‍ മൂന്ന് ദിവസമെങ്കിലും വരാത്ത ജീവനക്കാര്‍ക്കെതിരെ കടുത്ത നടപടിയുമായി മെറ്റ. ആഴ്ചയില്‍ മൂന്ന് ദിവസമെങ്കിലും ഓഫീസിലെത്താന്‍ കഴിയാത്...
16
Aug
അമേരിക്കൻ പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ കൃത്രിമം ; ട്രംപിനെതിരെ കേസ്
വാഷിംഗ്ടൺ: 2020 ലെ അമേരിക്കൻ പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ കൃത്രിമം കാട്ടിയതിന് മുൻ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനെതിരെ ജോർജിയയിലെ ഫുൾട്ടൺ കൗണ്ടി ഗ്രാൻഡ് ...
02
Aug
അമേരിക്കയും താലിബാൻ ഭരണകൂടവും ഖത്തറിൽ ചർച്ച നടത്തി
- Featured
-
By
Reporter
- 0 comments
ദോഹ: ആഭ്യന്തര സംഘർഷങ്ങളിൽ ദുരിതത്തിലായ അഫ്ഗാനിലെ സമാധാന പാലനത്തിനും അന്താരാഷ്ട്ര ബന്ധം ശക്തിപ്പെടുത്തുന്നതിനുമായി അമേര...
കൂടുതൽ വാർത്തകൾക്കും വിശേഷങ്ങൾ അറിയുന്നതിനായി മലയാളദേശം Whatsapp ഗ്രൂപ്പിൽ ജോയിൻ ചെയ്യുക https://chat.whatsapp.com/DYIe42DWaDnGyI9ObSyA1C